കരുതുന്നവൻ ഞാനല്ലയോ
കലങ്ങുന്നതെന്തിനു നീ
കണ്ണുനീരിന്റെ താഴ്‌വരയിൽ
കൈവിടുകയില്ല ഞാൻ നിന്നെ
കലങ്ങുന്നതെന്തിനു നീ
കണ്ണുനീരിന്റെ താഴ്‌വരയിൽ
കൈവിടുകയില്ല ഞാൻ നിന്നെ
2 എന്റെ മഹത്വം കാണുക നീ
എന്റെ കയ്യിൽ തരിക നിന്നെ
എന്റെ ശക്തി ഞാൻ
നിന്നിൽ പകർന്നു
എന്നും നടത്തിയതും കൃപയാൽ
എന്റെ കയ്യിൽ തരിക നിന്നെ
എന്റെ ശക്തി ഞാൻ
നിന്നിൽ പകർന്നു
എന്നും നടത്തിയതും കൃപയാൽ
3എല്ലാവരും നിന്നെ മറന്നാൽ
ഞാൻ നിന്നെ മറന്നീടുമോ
എന്റെ കരത്തിൽ നിന്നെ വഹിച്ചു
എന്നും നടത്തിടും കൃപയാൽ
ഞാൻ നിന്നെ മറന്നീടുമോ
എന്റെ കരത്തിൽ നിന്നെ വഹിച്ചു
എന്നും നടത്തിടും കൃപയാൽ
4 അബ്രഹാമിന്റെ ദൈവമല്ലയോ
അത്ഭുതം ഞാൻ ചെയ്കയില്ലയോ
ചെങ്കടലിലും വഴി തുറക്കാൻ
ഞാനിന്നും ശക്തനല്ലയൊ
അത്ഭുതം ഞാൻ ചെയ്കയില്ലയോ
ചെങ്കടലിലും വഴി തുറക്കാൻ
ഞാനിന്നും ശക്തനല്ലയൊ
Karuthunnavan njaanallayo
Kalangunnathenthinu nee
Kannuneerinte thaazhvarayil
Kyvitukayilla njaan ninne
2Ente mahathvam kaanuka nee
Ente kayyil tharika ninne
Ente shakthi njaan
Ninnil pakarnnu
Ennum natatthiyathum krupayaal
3Ellaavarum ninne marannaal
Njaan ninne maranneetumo
Ente karatthil ninne vahicchu
Ennum natatthitum krupayaal
4Abrahaaminte dyvamallayo
Athbhutham njaan cheykayillayo
Chenkatalilum vazhi thurakkaan
Njaaninnum shakthanallayo
Hindi Translation Available
Use the link|
No comments:
Post a Comment