യേശു മഹോന്നതനെ
മഹോന്നതനെ വേഗം കാണാം
മല്പ്രേമ കാന്തനെ കാണാം
1. സുന്ദരരൂപനെ ഞാൻ ഈ
മേഘമതിൽ വേഗം കാണാം
മല്പ്രേമ
കാന്തനെ കാണാം
കഷ്ടതയേറെ സഹിച്ചവരും
കല്ലേറടിയിടി കൊണ്ടു മരിച്ചവരന്നു തക്ക
മശിഹായോടു വാഴുമാ നാട്ടിൽതതതത
2. പൊന്മണി മാലയവൻ എനിക്കു
തരും ശൂഭ്ര വസ്ത്രം
നാഥനെന്നെ ധരിപ്പിക്കുമെന്ന്
കണ്ണുനീരാകെ ഒഴിഞ്ഞിടുമെ
ആയിരമാണ്ടു വസിക്കുമവനുടെ നാട്ടിൽ
എനിക്കായൊരുക്കിയ വീട്ടില്
3. രാപകലില്ലവിടെ
പ്രശോഭിതമായൊരു നാട്
നാലു ജീവികൾ പാടൂമവിടെ
ജീവജല നദിയുണ്ടവിടെ
ജീവ മരങ്ങളുമായ്
നില
കൊണ്ടൊരുദേശം
നല്ലൊരു ഭുവന ദേശം
Yeshu mahonnathane mahonnathane
Vegam kaanaam
Mal prema kanthane kaanaam
Sundhara roopane njaan
Ee meghamathil vegam kaanaam
Malprema kaanthane kaanaam
Kashtathayere sahichavarum
Kalleradiyidi kondu marichavarannu
Mashihayodu vaazhumaanaattil
Ponmani maalayavan enikku tharum
Shubra vasthram
Nadhanenne dharippikkumannu
Kannuneeraake ozhinjeedume
Aayiramaandu vasikkumavanude naattil
Enikkayorukkiya veettil
Raappakalillavide prasobhithamayoru nadu
Naalu jeevikal paadumavide
Jeva-jelanadhi yundavide
Jeeva marangalumai nila kondoru desham
Nalloru Bhoovana dhesham
No comments:
Post a Comment