Malayalam Christian song Index

Saturday, 21 September 2019

(Aashrayam yeshuvil ennathinaal ആശ്രയംയേശുവിൽ എന്നതിനാൽ) Song No 65


ആശ്രയം യേശുവിൽ എന്നതിനാൽ
ഭാഗ്യവാൻ ഞാൻ ഭാഗ്യവാൻ ഞാൻ
ആശ്വാസം എന്നിൽ താൻ തന്നതിനാൽ
ഭാഗ്യവാൻ ഞാൻ ഭാഗ്യവാൻ ഞാൻ

കൂരിരുൾ മൂടും വേളകളിൽ കർത്താവിൻ പാദം ചേർന്നിടും ഞാൻ
കാരിരുന്പാണിയിൻ പാടുള്ള പാണിയാൽ
കരുണ നിറഞ്ഞവൻ
കാക്കുമെന്നെ കാക്കുമെന്നെ

ഇത്ര സൗഭാഗ്യം ഇക്ഷിതിയിൽ
ഇല്ല മറ്റെങ്ങും നിശ്ചയമായ്
തീരാത്ത സന്തോഷം ക്രിസ്തുവിലുണ്ടെന്നാൽ
തോരാത്ത കണ്ണീരെ മന്നിലുള്ളു  മന്നിലുള്ളു

തന്നുയിർ തന്ന ജീവനാഥൻ
എന്നഭയം എൻ നാൾ മുഴുവൻ
ഒന്നിനും തന്നിടമെന്നിയേ വേറെങ്ങും
ഓടേണ്ട താങ്ങുവാൻ
താൻ മതിയാം  താൻ മതിയാം

കാൽവറി നാഥൻ എൻ രക്ഷകൻ കല്ലറയ്ക്കുള്ളൊതുങ്ങുകില്ല
മൃത്യവെ വേന്നവൻ അത്യന്നതൻ വിണ്ണിൽ
കർത്താധികർത്താവായ്
വാഴുന്നവൻ വാഴുന്നവൻ


Aashrayam yeshuvil ennathinaal
Bhaagyavaan njaan bhaagyavaan njaan
Aashvaasam ennil thaan thannathinaal
Bhaagyavaan njaan bhaagyavaan njaan

Koorirul mootum velakalil 
Kartthaavin paadam chernnitum njaan
Kaarirunpaaniyin paatulla paaniyaal
Karuna niranjavan
Kaakkumenne kaakkumenne

Ithra saubhaagyam ikshithiyil
Illa mattengum nishchayamaayu
Theeraattha santhosham kristhuvilundennaal
Thoraattha kanneere mannilullu  mannilullu

Thannuyir thanna jeevanaathan
Ennabhayam en naal muzhuvan
Onninum thannitamenniye verengum
Otenda thaanguvaan
Thaan mathiyaam  thaan mathiyaam

Kaalvari naathan en rakshakan kallaraykkullothungukilla
Mruthyave vennavan athyannathan vinnil
Kartthaadhikartthaavaayu
Vaazhunnavan vaazhunnavan

No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...