Malayalam Christian song Index

Saturday, 21 September 2019

Amba yerushalem ampparin kaazhcchyil (അംബ യരുശലേം അംബരിന്‍ കാഴ്ച്ചയില്‍)Song No 73

അംബ യരുശലേം അംബരിന്‍ കാഴ്ച്ചയില്‍
അംബരെ വരുന്നനാളെന്തു മനോഹരം....(2)

തന്‍ മണവാളനു-വേണ്ടിയലങ്കരി-
ച്ചുള്ളോരുമണവാട്ടി തന്നെയീ കന്യക...
നല്ല പ്രവൃത്തിക-ളായ സുചേലയെ
വല്ലമിഴിധരിച്ചു കൊണ്ടാഭിരാമയായ്...(അംബ....)

നീളവും വീതിയും ഉയരവും സാമ്യമായ്
കാണുവതിവളിലാണന്യയിലല്ലതു...
ഇവളുടെ സൂര്യചന്ദ്രര്‍ ഒരുവിധത്തിലും വാനം
വിടുകയില്ലിവള്‍ ശോഭയറുതിയില്ലാത്തതാം...(അംബ...)

രസമെഴും സംഗീതങ്ങള്‍ ഇവളുടെ കാതുകളില്‍
സുഖമരുളീടും ഗീതം സ്വയമിവള്‍ പാടിടും...
കനകവും മുത്തുരത്നം ഇവലണികില്ലങ്കിലും
സുമുഖിയാമിവള്‍ തങ്കം ബഹുരമണീയാമാം...(അംബ...)


Amba yarushalem ambarin‍ kaazhcchayil‍
ambare varunnanaalenthu manoharam....(2)

than‍ manavaalanu-vendiyalankari-
cchullorumanavaatti thanneyee kanyaka...
Nalla pravrutthika-laaya suchelaye
vallamizhidharicchu kondaabhiraamayaayu...(amba....)

neelavum veethiyum uyaravum saamyamaayu
kaanuvathivalilaananyayilallathu...
Ivalute sooryachandrar‍ oruvidhatthilum vaanam
vitukayillival‍ shobhayaruthiyillaatthathaam...(amba...)

rasamezhum samgeethangal‍ ivalute kaathukalil‍
sukhamaruleetum geetham svayamival‍ paatitum...
Kanakavum mutthurathnam ivalanikillankilum
sumukhiyaamival‍ thankam bahuramaneeyaamaam...(amba...)

No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...