Malayalam Christian song Index

Wednesday, 18 September 2019

En kathanabhaaram vahicchavane (എൻ കഥനഭാരം വഹിച്ചനോ ) Song No 76


എൻ കഥനഭാരം വഹിച്ചവനെ
എൻ ദുംഖത്തിൻ നുകം  നീ ചുമന്നവനെ
നിൻ സ്നേഹം എത്രയോ അതുല്യമേ
നിൻ ദയ എത്രയോ അഗാധമേ (2)

പാപത്തിൻ ദാസനായി  ജീവിച്ചപ്പോൾ
പാവന നീണം ചീന്തി വീണ്ടെടുത്തു  (2)
ആ സ്നേഹമെത്രയോ  ആശ്ചര്യമേ
ആ ദയ എത്രയോ അഗാധമേ   (2)

ഭാരങ്ങൾ ക്ലേശങ്ങൾ വന്നിടുമ്പോൾ
വലങ്കരം പിടിച്ചെന്നെ നടത്തിയിടുന്നു  (2)
ആ സ്നേഹമെത്രയോ അതുല്യമേ
ആ കരുതൽ എത്രയോ അഗാധമേ   (2)

നിന്ദകൾ നിറഞ്ഞ ലോകത്തിൽ നിന്ന് എന്നെ
നിന്ദകൾ അകറ്റി വീണ്ടെടുത്തു  (2)
ആ സ്നേഹം എത്രയോ അതുല്യമേ
ആ സ്നേഹമെത്രയോ അഗാധമേ (2)




En kathanabhaaram vahicchavane
En dumkhatthin nukam  nee chumannavane
Nin sneham ethrayo athulyame
Nin daya ethrayo agaadhame (2)

Paapatthin daasanaayi  jeevicchappol
Paavana neenam cheenthi veendetutthu  m(2)
Aa snehamethrayo  aashcharyame
Aa daya ethrayo agaadhame  (2)

Bhaarangal kleshangal vannitumpol
Valankaram piticchenne natatthiyitunnu  (2)
Aa snehamethrayo athulyame
Aa karuthal ethrayo agaadhame  (2)

Nindakal niranja lokatthil ninnu enne
Nindakal akatti veendetutthu  (2)
Aa sneham ethrayo athulyame
Aa snehamethrayo agaadhame (2)




Lyrics   Babumaravoor




No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...