കാണുന്ന ഞാൻ വിശ്വാസത്താൽ
എൻ മുൻപിൽ ചെങ്കടൽ രണ്ടാകുന്നു (2)
കാണാത്ത കാര്യങ്ങൾ കണ്മുൻപിൽ എന്നപോൽ
വിശ്വസിച്ചിരുന്നു എൻ കർത്താവേ
അഗ്നിയിൻനാളങ്ങൾ വെള്ളത്തിൻ ഓളങ്ങൾ
എന്നെ തകർക്കുവാൻ സാധ്യമല്ല
അഗ്നിയിൽ ഇറങ്ങി വെള്ളത്തിൽ നടന്നു
കൂടെ വരുവാൻ കർത്തൻ ഉണ്ട്
നാലുനാൾ ആയാലും നാറ്റംവച്ചാലും
കല്ലേറ് മുൻപിൽ കർത്തൻ വരും
വിശ്വസിച്ചാൽ നീ മഹത്വം കാണും
സാത്താന്റെ പ്രവർത്തികൾ
തകർത്തിട്ടും
യെരിഹോ മതിലുകൾ ഉയർന്നു നിന്നാലും
അതിൻറെ വലിപ്പമോ സാരമില്ല
ഒന്നിച്ചു നാം ആർത്തി ഇടുമ്പോൾ
വൻമതിൽ വീഴും കാൽച്ചുവട്ടിൽ
Kaanunna njaan vishvaasatthaal
en munpil chenkatal randaakunnu (2)
kaanaattha kaaryangal kanmunpil ennapol
vishvasicchirunnu en kartthaave
agniyinnaalangal vellatthin olangal
enne thakarkkuvaan saadhyamalla
agniyil irangi vellatthil natannu
koote varuvaan kartthan undu
naalunaal aayaalum naattamvacchaalum
kalleru munpil kartthan varum
vishvasicchaal nee mahathvam kaanum
saatthaante pravartthikal thakartthittum
yeriho mathilukal uyarnnu ninnaalum
athinre valippamo saaramilla
onnicchu naam aartthi itumpol
vanmathil veezhum kaalcchuvattil
No comments:
Post a Comment