Malayalam Christian song Index

Wednesday, 18 September 2019

Njaan‍ yogyanalla  yeshuve (ഞാന്‍ യോഗ്യനല്ല യേശുവേ) Song No 51

ഞാന്‍ യോഗ്യനല്ല  യേശുവേ
നിന്‍ സ്നേഹം പ്രാപിപ്പാന്‍     (2)
എങ്കിലും നീ സ്നേഹിച്ചു
എങ്കിലും നീ മാനിച്ചു         (2)
ഇത്ര നല്ല സ്നേഹമേ
നന്ദിയോടെ വാഴ്ത്തും ഞാന്‍    (2)

ഞാന്‍ ദോഷങ്ങള്‍ നിരൂപിച്ചു
ദോഷങ്ങള്‍ പ്രവര്‍ത്തിച്ചു       (2)
എങ്കിലും കനിഞ്ഞു നീ
എങ്കിലും ക്ഷമിച്ചു നീ         (2)
ഇത്ര നല്ല സ്നേഹമേ
നന്ദിയോടെ വാഴ്ത്തും ഞാന്‍    (2)

ഞാന്‍ നാട്ടോലിവായ് തീര്‍നിട്ടും
കായ്ച്ചതില്ല സല്‍ ഫലം        (2)
എങ്കിലും ഈ കൊമ്പിനെ
തള്ളിയില്ലി ഏഴയെ           (2)
ഇത്ര നല്ല സ്നേഹമേ
നന്ദിയോടെ വാഴ്ത്തും ഞാന്‍  



Njaan‍ yogyanalla  yeshuve
Nin‍ sneham praapippaan‍     (2)
Enkilum nee snehicchu
Enkilum nee maanicchu         (2)

Ithra nalla snehame
Nandiyote vaazhtthum njaan‍    (2)

Njaan‍ doshangal‍ niroopicchu
Doshangal‍ pravar‍tthicchu       (2)
Enkilum kaninju nee
Enkilum kshamicchu nee         (2)
Ithra nalla snehame
Nandiyote vaazhtthum njaan‍    (2)

Njaan‍ naattolivaayu theer‍nittum
Kaaycchathilla sal‍ phalam        (2)
Enkilum ee kompine
Thalliyilli ezhaye           (2)
Ithra nalla snehame
Nandiyote vaazhtthum njaan‍  




Lyrics & Music | Reji Narayanan

Hindi translation Available  |use link





No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...