Malayalam Christian song Index

Thursday, 19 September 2019

Innayolam enne  natatthi ഇന്നയോളം എന്നെ നടത്തി) Song No 61

ഇന്നയോളം എന്നെ  നടത്തി
ഇന്നയോളം  എന്നെ പുലർത്തി
എൻറെ യേശു എത്ര നല്ലവൻ
അവൻ എന്നെന്നും മതിയായവൻ

എൻറെ പാപഭാരമെല്ലാം
തൻറെ ചുമലിൽ ഏറ്റുകെണ്ട്
എനിക്കായി കുരിശിൽ മരിച്ചു
എൻറെ യേശു എത്ര നല്ലവൻ

എന്റെ ആവശ്യങ്ങളറിഞ്ഞ്
ആകാശത്തിൻ  കിളിവാതിൽ തുറന്നു
എല്ലാം  സമൃദ്ധിയായ് നൽകിടുന്ന
എന്റെ യേശു നല്ല ഇടയൻ

മനോ ഭാരത്താൽ  വലഞ്ഞ്
മനോ വേദനയാൽ  നിറഞ്ഞ
മനമുരുകി  ഞാൻ  കരഞ്ഞിടുമ്പോൾ
എൻറെ  എത്ര നല്ലവൻ

രോഗശയ്യയിൽ എനിക്ക് വൈദ്യൻ
ശോക വേളയിൽ ആശ്വാസകൻ
കൊടും വെയിലതിൽ  തണലുമവൻ
എന്റെ യേശു എത്ര വല്ലഭൻ

ഒരുനാളും കൈവിടില്ല 
ഒരുനാളും  ഉപേക്ഷിക്കുകയില്ല
ഒരുനാളും മറക്കുകയില്ല
എന്റെ യേശു എത്ര വിശ്വസ്തൻ

എൻറെ യേശു വന്നിടുമ്പോൾ
തിരു മാർവ്വോടണഞ്ഞിടും ഞാൻ
പോയ പോൽ താൻ വോഗം വരും
എൻറെ യേശു എത്ര നല്ലവൻ


Innayolam enne  natatthi
Innayolam  enne pulartthi
Ente yeshu ethra nallavan
Avan ennennum mathiyaayavan


Enre paapabhaaramellaam
Thanre chumalil ettukendu
Enikkaayi kurishil maricchu
Enre yeshu ethra nallavan


Ente aavashyangalarinju
Aakaashatthin  kilivaathil thurannu
Ellaam  samruddhiyaayu nalkitunna 
Ente yeshu nalla itayan


Mano bhaaratthaal  valanju
Mano vedanayaal  niranja
Manamuruki  njaan  karanjitumpol
Ente  ethra nallavan


Rogashayyayil enikku vydyan
Shoka velayil aashvaasakan
Kotum veyilathil  thanalumavan
Ente yeshu ethra vallabhan


Orunaalum kyvitilla  
Orunaalum  upekshikkukayilla
Orunaalum marakkukayilla
Ente yeshu ethra vishvasthan

Ente yeshu vannitumpol
Thiru maarvvotananjitum njaan
Poya pol thaan vogam varum
Ente yeshu ethra nallavan
                               (കടപ്പാട്  മലയാള മനോരമമ്യുസിക് )
Original song In Malayalam 
Lyrics & Music: Graham Varghese
Singer: Kester
Hindi translation available




No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...