Malayalam Christian song Index

Saturday, 21 September 2019

Nandiyote njaan‍ sthuthi paatitumനന്ദിയോടെ ഞാന്‍ സ്തുതി പാടിടും Song No 69

നന്ദിയോടെ ഞാന്‍ സ്തുതി പാടിടും
എന്‍റെ യേശു നാ..ഥാ
എനിക്കായ് നീ ചെയ്തോരോ നന്മയ്ക്കും
ഇന്നു നന്ദി ചൊല്ലുന്നു ഞാന്‍...(2)

അര്‍ഹിക്കാത്ത നന്മകളും
എനിക്കേകിടും കൃപാനിധേ..(2)
യാചിക്കാത്ത നന്മകള്‍പോലുമീ
എനിക്കേകിയോനേ സ്തുതി...(2)...നന്ദി....

സത്യദൈവത്തിന്‍ ഏകപുത്രനാം
അങ്ങില്‍ വിശ്വസിക്കുന്നു ഞാന്‍...(2)
വരും കാലമൊക്കെയും നിന്‍ കൃപാ-
വരങ്ങള്‍ ചൊരികയെന്നില്‍...(2)...നന്ദി...




Nandiyote njaan‍ sthuthi paatitum
En‍re yeshu naa..thaa
Enikkaayu nee cheythoro nanmaykkum
Inu nandi chollunnu njaan‍...(2)

Aar‍hikkaattha nanmakalum
Enikkekitum krupaanidhe..(2)
Yaachikkaattha nanmakal‍polumee
Enikkekiyone sthuthi...(2)...Nandi....

Sathyadyvatthin‍ ekaputhranaam
Angil‍ vishvasikkunnu njaan‍...(2)
Varum kaalamokkeyum nin‍ krupaa-
Varangal‍ chorikayennil‍...(2)...Nandi...



Lyrics & Music: Abraham Padinjarethalakkal
Hindi Translation  Available|use the link 
Dhanyavaad ke saath stuti gaoonga (धन्यवाद के साथ ...


No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...