Malayalam Christian song Index

Sunday, 22 September 2019

Enneshuvallaathillenikkoraashrayam( എന്നേശുവല്ലാതില്ലെനിക്കോരാശ്രയSong No 26


എന്നേശുവല്ലാതില്ലെനിക്കോരാശ്രയം ഭൂവിൽ
നിൻ മാവ്വിലല്ലാതില്ലെനിക്ക് വിശ്രമം വേറെ
പാരിലും പരത്തിലും നിസ്തുല്യനെന്പ്രീയൻ
എൻ രക്ഷകാ എന്ദൈവമേ നീയല്ലാതില്ലാരും
എൻ യേശു മാത്രം മതിയെനിക്കേതു നേരത്തും
വൻ  ഭാരങ്ങള് പ്രയാസങ്ങള് നേരിടും നേരത്തും
എൻ ചാരവേ ഞാന് കാണുന്നുണ്ടെന് സ്നേഹ- സഖിയായ്
ലോക സഖികളെല്ലാരും മാറിപ്പോയാലും
എൻ രക്ഷകാ എന് ദൈവമേ നീയല്ലാതില്ലാരും
എൻ യേശു മാത്രം മതിയെനിക്കേതു നേരത്തും
എൻ ക്ഷീണിതരോഗത്തിലും നീ മാത്രമെന് വൈദ്യൻ
മറ്റാരെയും ഞാന് കാണുന്നില്ലെന് രോഗശാന്തിക്കായ്
നിൻ മാര്വ്വിടം എന്നാശ്രയം എന്നേശുകര്ത്താവേ
എൻ രക്ഷകാ എന് ദൈവമേ നീയല്ലാതില്ലാരും
എൻ യേശു മാത്രം മതിയെനിക്കേതു നേരത്തും


Enneshuvallaathillenikkoraashrayam bhoovil‍
nin‍ maarvvilallaathillenikku vishramam vere
ee paarilum paratthilum nisthulyanen‍ preeyan
en rakshakaa en‍ dyvame neeyallaathillaarum
en yeshu maathram mathiyenikkethu neratthum

van ‍ bhaarangal‍ prayaasangal‍ neritum neratthum
en chaarave njaan‍ kaanunnunden‍ sneha- sakhiyaay‌
ee loka sakhikalellaarum maarippoyaalum
en‍ rakshakaa en‍ dyvame neeyallaathillaarum
en yeshu maathram mathiyenikkethu neratthum

en‍ ksheenitharogatthilum nee maathramen‍ vydyan
mattaareyum njaan‍ kaanunnillen‍ rogashaanthikkaayu
nin maar‍vvitam ennaashrayam enneshukar‍tthaave
en‍ rakshakaa en‍ dyvame neeyallaathillaarum
en‍ yeshu maathram mathiyenikkethu neratthum



No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...