Malayalam Christian song Index

Thursday, 19 September 2019

Dyvam nallavan ennennum nallavan ദൈവം നല്ലവൻ എന്നെന്നും നല്ലവൻSong No 58


ദൈവം നല്ലവൻ എന്നെന്നും നല്ലവൻ
ഞാൻരൂചിച്ചറിഞ്ഞൂ പാടും
ദൈവം നല്ലവൻ
ഞാൻരൂചിച്ചറിഞ്ഞൂ പാടും
ദൈവം നല്ലവൻ

കഷ്ടതകൾ ശോധനകൾ നോരിടുന്ബോഴും
ഇഷ്ടരായോർ  വിട്ടുകന്നു
പോയിടുന്ബോഴും   (2)
നഷ്ടമല്ലാതൊന്നും നിതൃ ദൈവസ്നോഹത്താൽ
നന്മയ്ക്കെന്നും വൃാപരിക്കുമെ നിക്കവയെല്ലാം

എന്തു മെൻെറ ജിവതത്തിൽ സംഭവിച്ചാലും
എന്തിനേന്നകം കലങ്ങി
ചോദിക്കില്ല ഞാൻ‍  (2)
നൊന്തെഴുകും  കണ്ണുനീര്
തൻ പൊന്നു  പാദത്തിൽ
ചിന്തി  ഞാൻതുടർന്ന് പാടും
ദൈവം നല്ലവൻ  (2)

 വിണ്ഡലം ഭൂമണ്ഡലവും
നിർമ്മിക്കും മുന്നേ
ഉണ്ടെനിക്കനാദിയായ് ദൈവമായ്തന്നെ (2)
തല്മുറകൾക്കാശ്രയമം നല്ലവൻ തന്നെ
മറന്നിടാതെ കാത്തിടുന്നു
നിത്യവും നമ്മെ (2)




Dyvam nallavan ennennum nallavan
Njaan‍ roochiccharinjoo paatum
Dyvam nallavan
Njaan‍ roochiccharinjoo paatum
Dyvam nallavan


Kashtathakal sheaadhanakal noritunbol
Ishtaraayor  vittukannu
Peaayitunbozhum   (2)
Nashtamallaatheaannum nithru dyvasnohatthaal
Nanmaykkennum vruaaparikkume nikkavayellaam

Enthu menera jivathatthil sambhavicchaalum
Enthinennakam kalangi
Chodikkilla njaan‍  (2)
Neaanthezhukum  kannuneer‍
Than peaannu  paadatthil
Chinthi  njaan‍ thutar‍nnu paatum
Dyvam nallavan  (2)

Vindalam bhoomandalavum
Nirmmikkum munne
Undenikkanaadiyaayu 
Dyvamaaythanne (2)
Thalmurakalkkaashrayamam
Nallavan thanne
Marannitaathe kaatthitunnu
Nithyavum namme (2)













No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...