Malayalam Christian song Index

Thursday, 19 September 2019

Rajadhi raajan varunnithaരാജാധിരാജൻ വരുന്നിതാ Song No 60

രാജാധിരാജൻ വരുന്നിതാ
തൻെറ വിശുദ്ധന്മാരെ ചേർത്തിടുവാൻ
 
കർത്തൻ വരവിനായ് കാത്തിരിക്കുന്നേ ഞാൻ
കാരുണ്യനിധിയെ കാണുവാൻ വെമ്പുന്നേ
കാലങ്ങൾ ദീർഘമാക്കല്ലേ ഇനിയും (2)
 
വാനവും ഭൂമിയും ഒഴിഞ്ഞുപോകുമെ
നിത്യരാജ്യമെനിക്കായ് നാഥനൊരുക്കുന്നേ
എന്നതിൽ പൂകിടും ഞാൻ പ്രിയ (2)
 
പീഡകൾ വന്നാലും ഭയമെനിക്കില്ല
പാടുകൾ സഹിച്ച ക്രിസ്തു എൻ നായകൻ
വൻകൃപ തന്നിടുമെ തൻെറ (2)
 
എൻ ദേഹം രോഗത്താൽ ക്ഷയിച്ചെന്നാകിലും
ദേഹസഹിതനായ് പ്രിയനെ കാണും ഞാൻ
അവനെൻെറ  വൈദ്യനല്ലോ ഇന്നും (2)
 
സ്വർഗ്ഗീയസീയോനിൽ പ്രിയനോടെന്നും ഞാൻ
വാണിടും നാളിനായ് കാത്തിടുന്നേ പ്രിയാ
ആമേൻ കർത്താവേ വരണേ വേഗം. 92)
  

Rajadhirajan varunnitha
Thante visuthare cherthiduvan

Karthan varavinai kathirikunne najan
Karunnya nithiye kanuvan vempunne
Kalangal dheerkamakalle eni

Vanavum bhumiyum ozhinju pokume
Nithya rajya menikai thathen orukunne
Ennathil pukidum njan  priya

En dheham rogathal kshyichennakilum
Dheha’ sahithanai priyane kanum najan
Avanente vaidyanallo  ennum

Swargeeya seeyonil priyanodennum njan
Vanidum nalinai kathidunne priya
Amen karhtave varane  vegam 



Hindi translation Available 
Use the link 

No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...