ആരുമില്ല നീയൊഴികെ
ചാരുവാനൊരാള്‍ പാരിലെന്‍ പ്രിയാ
നീറി നീറി ഖേദങ്ങള്‍ മൂലം എരിയുന്ന മാനസം
നിന്തിരു മാറില്‍ ചാരുമ്പോഴെല്ലാ
താശ്വസിക്കുമോ ? ആശ്വസിക്കുമോ ? (ആരുമില്ല)
1. എളിയവർ തന്മക്കൾക്കീ ലോകമേതും
അനുകൂലമല്ലല്ലോ
വലിയവനാം നീയനുകൂലമാണെന്‍
ബലവും മഹിമയും നീ താന്‍ (ആരുമില്ല)
2 പ്രിയരെന്നു കരുതുന്ന സഹജരെന്നാലും
പ്രിയലേശമില്ലാതെയാകും
പ്രിയനേ നിന്‍ സ്നേഹം കുറയാതെന്നില്‍
നിയതം തുടരുന്നൂ മന്നില്‍ ( ആരുമില്ല )
3. ഗിരികളില്‍ കണ്‍കളുയര്‍ത്തി
എവിടെയാണെന്‍റെ സഹായം
വരുമെന്‍ സഹായമൂലമാകാശ
മിവയുളവാക്കിയ നിന്നാല്‍ (ആരുമില്ല
ചാരുവാനൊരാള്‍ പാരിലെന്‍ പ്രിയാ
നീറി നീറി ഖേദങ്ങള്‍ മൂലം എരിയുന്ന മാനസം
നിന്തിരു മാറില്‍ ചാരുമ്പോഴെല്ലാ
താശ്വസിക്കുമോ ? ആശ്വസിക്കുമോ ? (ആരുമില്ല)
1. എളിയവർ തന്മക്കൾക്കീ ലോകമേതും
അനുകൂലമല്ലല്ലോ
വലിയവനാം നീയനുകൂലമാണെന്‍
ബലവും മഹിമയും നീ താന്‍ (ആരുമില്ല)
2 പ്രിയരെന്നു കരുതുന്ന സഹജരെന്നാലും
പ്രിയലേശമില്ലാതെയാകും
പ്രിയനേ നിന്‍ സ്നേഹം കുറയാതെന്നില്‍
നിയതം തുടരുന്നൂ മന്നില്‍ ( ആരുമില്ല )
3. ഗിരികളില്‍ കണ്‍കളുയര്‍ത്തി
എവിടെയാണെന്‍റെ സഹായം
വരുമെന്‍ സഹായമൂലമാകാശ
മിവയുളവാക്കിയ നിന്നാല്‍ (ആരുമില്ല
Aarumilla neeyozhike
chaaruvaanoraal paarilen priyaa
neeri neeri khedangal moolam eriyunna maanasam
ninthiru maaril chaarumpozhellaa
thaashvasikkumo ? Aashvasikkumo ? ( Aarumilla )
1. Eliyavar thanmakkalkkee lokamethum
anukoolamallallo
valiyavanaam neeyanukoolamaanen
balavum mahimayum nee thaan (Aarumilla )
2 priyarennu karuthunna sahajarennaalum
priyaleshamillaatheyaakum
priyane nin sneham kurayaathennil
niyatham thutarunnoo mannil (Aarumilla
3. Girikalil kankaluyartthi
eviteyaanenre sahaayam
varumen sahaayamoolamaakaasha
mivayulavaakkiya ninnaal (Aarumilla )
No comments:
Post a Comment