പ്രാക്കളെപോല്‍ നാം പറന്നീടുമേ
പ്രാണപ്രിയൻ വരവിൽ
പ്രത്യാശയേറുന്നേ പൊൻ മുഖം കാണുവാൻ
പ്രാണപ്രിയന്
വരുന്നു
കഷ്ടങ്ങളെല്ലാം തീര്ന്നീടുമേ
കാന്തനാം യേശു വരുമ്പോൾ
കാത്തിരുന്നീടാം
ആത്മ ബലം ധരിക്കാം
കാലങ്ങള്‍
ഏറെയില്ല - പ്രാക്കളെ
യുദ്ധങ്ങൾ ക്ഷാമങ്ങൾ ഏറിടുമ്പോൾ
ഭാരപ്പെടേണ്ടത
കാഹളം ധ്വനിക്കും വാനിൽ
മണവാളന്‍ വന്നിടും
വിശുദ്ധിയോടൊരുങ്ങി നില്ക്കാം (പ്രാക്കളെ)
ഈ ലോക
ക്ലേശങ്ങൽ ഏറിടുമ്പോൾ
സാരമില്ലെന്നെണ്ണീടുക
നിത്യ സന്തോഷം ഹാ
എത്രയോ ശ്രേഷ്ടം
നിത്യമായന്നു വാണിടും-പ്രാക്കളെ
വീണ്ടെടുക്കപ്പെട്ട
നാം പാടിടും
മൃത്യുവെ ജയം എവിടെ
യുഗായുഗമായ്
നാം
പ്രിയൻ കൂടെന്നും തേജസ്സിൽ
വാസം ചെയ്തിടും -പ്രാക്കളെ
Praakkalepol naam paranneetume
Praanapriyan varavil
Prathyaashayerunne pon mukham kaanuvaan
Praanapriyan varunnu
Kashtangalellaam theernneetume
Kaanthanaam yeshu varumpol
Kaatthirunneetaam
Aathma balam dharikkaam
Kaalangal ereyilla - (praakkale)
Yuddhangal kshaamangal eritumpol
Bhaarappetendatha
Kaahalam dhvanikkum vaanil
Manavaalan vannitum
Vishuddhiyotorungi nilkkaam (praakkale)
Ee loka kleshangal eritumpol
Saaramillennenneetuka
Nithya santhosham haa
Ethrayo shreshtam
Nithyamaayannu vaanitum- (praakkale)
Veendetukkappetta naam paatitum
Mruthyuve jayam evite
Yugaayugamaayu naam
Priyan kootennum thejasil
Vaasam cheythitum -(praakkale )
No comments:
Post a Comment