Malayalam Christian song Index

Tuesday, 24 September 2019

Jayam jayam hallelooyaa( ജയം ജയം ഹല്ലേലൂയാ ജയം ജയംഎപ്പോഴും)Song No 30


ജയം ജയം ഹല്ലേലൂയാ ജയം ജയംഎപ്പോഴും
യേശു നാഥന്നാമത്തിനു ജയം ജയം എപ്പോഴും
പാപത്തെയും രോഗത്തെയും
ക്രൂശിന്മേല്താന്വഹിച്ചു
സാത്താനേയും സൈന്യത്തേയും
കാല്വറിയില്തോല്പിച്ചു

ശത്രുഗണം ഒന്നാകവേ
ചെങ്കടലില്മുങ്ങിപ്പോയ്
വൈരിയുടെ എതിര്‍പ്പുകൾ
ഫലിക്കയില്ലിനിമേൽ


വാദ്യഘോഷങ്ങളോടു നാം
ജയത്തിന്റെ പാട്ടുകൾ
ആഘോഷമായ് പാടീടുക
ശുദ്ധിമാന്മാര്‍ സഭയിൽ

രക്തം കൊണ്ടു മുദ്രയിടപ്പെട്ട ജനമൊന്നിച്ചു
കാഹളങ്ങള്ഊതീടുമ്പോള്വിറയ്ക്കുമേ
തകര്ക്കുന്ന രാജരാജന്സൈന്യത്തിന്റെ മുമ്പിലായ്     
നായകനായുള്ള തിന്നാം ജയം ജയം നിശ്ചയം     




Jayam jayam hallelooyaa jayam jayameppozhum
yeshu naathan‍ naamatthinu jayam jayam eppozhum
paapattheyum rogattheyum
krooshin‍mel‍ thaan‍ vahicchu
saatthaaneyum synyattheyum
kaal‍variyil‍ tholpicchu


shathruganam onnaakave
chenkatalil‍ mungippoyu
vyriyute ethir‍ppukal
phalikkayillinimel


vaadyaghoshangalotu naam
jayatthin‍re paattukal
aaghoshamaayu paateetuka
shuddhimaan‍maar‍ sabhayil


raktham kondu mudrayitappetta janamonnicchu
kaahalangal‍ ootheetumpol‍ viraykkume
thakar‍kkunna raajaraajan‍ synyatthin‍re mumpilaayu     
naayakanaayulla thinnaam jayam jayam nishchayam     




No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...