Malayalam Christian song Index

Monday, 23 September 2019

Ennamilla nanmakal ennil choriyum എണ്ണമില്ല നന്മകൾ എന്നിൽ ചൊരിയുംSong No 28

എണ്ണമില്ല നന്മകൾ  എന്നിൽ 
ചൊരിയും വൻ ദയയെ ഓർക്കുമ്പോൾ 
നന്ദിയല്ലാതൊന്നുമില്ലപ്പ 
എന്റെ  നാവൽ  ചൊല്ലിടുവനായ്
സ്തോത്രമല്ലാതൊന്നുമില്ലപ്പ 
എന്റെ  നാവൽ  ചൊല്ലിടുവനായ്

നിത്യ  സ്നേഹം  ഓർക്കുമ്പോൾ 
വൻ  കൃപകൾ  ഓർക്കുമ്പോൾ 
എങ്ങനെ  സ്തുതിക്കാതിരുന്നിടും 
ആ  കരുണ  ഓർക്കുമ്പോൾ 
വൻ  ത്യാഗം  ഓർക്കുമ്പോൾ 
എങ്ങനെ  വാഴ്ത്താതിരുനിടും യേശുവേ... 

സാധുവാകും  എന്നെ  സ്നേഹിച്ചു 
സ്വന്ത  ജീവൻ തന്ന  സ്നേഹമേ 
നന്ദിയല്ലാതൊന്നുമില്ലപ്പ 
എന്റെ  നാവൽ  ചൊല്ലിടുവനായ്
സ്തോത്രമല്ലാതൊന്നുമില്ലപ്പ 
എന്റെ  നാവൽ  ചൊല്ലിടുവനായ്..
                                  (നിത്യ  സ്നേഹം..)

3 കാൽവറിയിൻ സ്നേഹമോർക്കുമ്പോൾ
കൺകൾ നിറയുന്നെന്റെ പ്രിയനെ
നന്ദിയല്ലാതൊന്നുമില്ലപ്പാ
എന്റെ നാവാൽ ചൊല്ലിടുവാനായ്
സ്തോത്രമല്ലാതൊന്നുമില്ലപ്പാ
എന്റെ നാവാൽ ചൊല്ലിടുവാനായ്;- നിത്യ...
                                (നിത്യ  സ്നേഹം....)




Ennamilla nanmakal ennil
Choriyum van dhayaye orkkumbol
Nandhiyallathonnum illappa
Ente naaval cholliduvanay
Sthothramallathonnum illappa
Ente naaval cholliduvanay

Nithya sneham orkkumbol
Van krupakal orkkumbol
Engine sthuthikkathirunnidum
Aa karuna orkkumbol
Van thyagam orkkumbol
Engane vaazhthathirunnidum Yehsuve

Sadhuvakum enne snehichiu
swantha jeevan thanna snehame
Nandhiyallathonnum illappa
Ente naaval cholliduvanay
Sthothramallathonnum illappa
Ente naaval cholliduvanay
                              (Nithya sneham...)

Kalvariyin sneham orkkumbol
Kankal nireyunnente priyane
Nandhiyallathonnum illappa
Ente naaval cholliduvanay
Sthothramallathonnum illappa
Ente naaval cholliduvanay
                              (Nithya sneham...)


Lyrics, Music: Renjith Christy

Vocal Celin Shoji
Hindi translation available Used link  

No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...