32
നിനക്കായ് കരുതും
അവന് നല്ലഓഹരി
കഷ്ടങ്ങളില്‍ ഉറ്റ തുണ
യേശു
കണ്ണുനീരവന്‍ തുടയ്ക്കും
1. വഴിയൊരുക്കുമവന്‍ ആഴികളില്‍
വലങ്കൈ പിടിച്ചെന്നെ വഴിനടത്തും
വാതിലുകള്‍ പലതും അടഞ്ഞീടിലും
വല്ലഭന് പുതുവഴി തുറന്നീടുമേ -(നിന )
2. വാഗ്ദത്തം നമ്മുടെ നിക്ഷേപമേ
വാക്കുപറഞ്ഞവന്‍ മാറുകില്ല
വാനവും ഭൂമിയും മാറിടുമേ
വചനങ്ങള്‍ക്കോ ഒരു
മാറ്റമില്ല -നിന
3. രോഗങ്ങളാല്‍ നീ വലയുകയോ
ഭാരങ്ങളാല്‍ നീ കേഴുകയോ
അടിപ്പിണരാല്‍ അവന് സൗഖ്യം
തരും
വചനമയച്ചു നിന്നെവിടുവിച്ചീടും -നിന
32
Ninakkaayu karuthum
avan nalla ohari
kashtangalil utta thuna yeshu
kannuneeravan thutaykkum
1. vazhiyorukkumavan aazhikalil
valanky piticchenne vazhinatatthum
vaathilukal palathum atanjeetilum
vallabhan puthuvazhi thuranneetume -(nina )
2. vaagdattham nammute nikshepame
vaakkuparanjavan maarukilla
vaanavum bhoomiyum maaritume
vachanangalkko oru maattamilla -nina
3. rogangalaal nee valayukayo
bhaarangalaal nee. kezhukayo
atippinaraal avan saukhyam tharum
vachanamayacchu ninnevituviccheetum -nina
No comments:
Post a Comment