Malayalam Christian song Index

Thursday, 19 September 2019

Innayolamaarum kelkkaattha ഇന്നയോളമാരും കേൾക്കാത്ത)Song No 59


ഇന്നയോളമാരും കേൾക്കാത്ത
ഇന്നോളം കണ്ണുകണ്ടിട്ടില്ലാത്ത
അത്ഭുത നന്മകൾ എനിക്കായി
യേശു ഒരുക്കുന്നു
വിശ്വാസ കണ്ണാൽ ഞാൻ കണ്ടിടുന്നു

യേശുവിൻ നാമത്തിൽ വിടുതൽ
യേശുവിൻ നാമത്തിൽ സൗഖ്യം
യേശുവിൻ നാമത്തിൽ അഭിഷേകം... യേശുവേ..

എന്നേക്കാൾ എൻ നിനവുകൾ നന്നായ് അറിഞ്ഞീടുന്ന
യേശു ഉള്ളപ്പോൾ മനമേ ഭയമെന്തിന്
വാഗ്ദത്തം പാലിച്ചീടുന്ന വാക്കുമാറാത്തവൻ
യേശു ഉള്ളപ്പോൾ ചഞ്ചലം ഇനിയെന്തിന്
ഞാനും എനിക്കുള്ളതെല്ലാം നിൻ ദാനമല്ലോ പ്രിയാ
ഇനി നീമതിയേ... (യേശുവിൻ നാമത്തിൽ...)


തളരാതെ കഷ്ടങ്ങളിലും കൃപയാൻ നിന്നീടുവാൻ
ബലം തരിക നാഥനേ നയിക്കുക എന്നേശുവേ
ക്രൂശിലായി സഹിച്ചതോർത്താൽ 
എന്നെ വീണ്ടെടുത്തീടുവാൻ
അൽപ്പമേറും വേദനകളെ സാരമില്ലെന്നോർത്തീടും ഞാൻ
ഞാനും എനിക്കുള്ളതെല്ലാം നിൻ ദാനമല്ലോ പ്രിയാ
ഇനി നീമതിയേ... (ഇന്നയോളമാരും...)




Innayolamaarum kelkkaattha

innolam kannukandittillaattha

athbhutha nanmakal enikkaayi

yeshu orukkunnu

vishvaasa kannaal njaan kanditunnu


yeshuvin naamatthil vituthal

yeshuvin naamatthil saukhyam

yeshuvin naamatthil abhishekam... yeshuve..


ennekkaal en ninavukal nannaayu arinjeetunna

yeshu ullappol maname bhayamenthinu

vaagdattham paaliccheetunna vaakkumaaraatthavan

yeshu ullappol chanchalam iniyenthinu

njaanum enikkullathellaam nin daanamallo priyaa

ini neemathiye... (yeshuvin naamatthil...)



thalaraathe kashtangalilum krupayaan ninneetuvaan

balam tharika naathane nayikkuka enneshuve

krooshilaayi sahicchathortthaal 

enne veendetuttheetuvaan

alppamerum vedanakale saaramillennorttheetum njaan

njaanum enikkullathellaam nin daanamallo priyaa

ini neemathiye... (innayolamaarum...)






No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...