കൃപ ലഭിച്ചോരെല്ലാം സ്തുതിച്ചീടട്ടെ
ദയ ലഭിച്ചോരെല്ലാം സ്തുതിച്ചീടട്ടെ
ലഭിച്ചോരെല്ലാം നډ സ്തുതിച്ചീടട്ടെ
ക്ഷമ ലഭിച്ചൊരെല്ലാം സ്തുതിച്ചീടട്ടെ
ആരാധന (2)
ആരാധന
യാഹെന്ന ദൈവത്തിന്നാരാധന
ആരാധന (2)
ആരാധന
ആത്മാവിലും
സത്യത്തിലും ( ആരാധന)
1. മമ്രേയുടെ തോപ്പില്‍ ഇറങ്ങിവന്ന
അബ്രഹാമിന്
ദൈവത്തിന്നാരാധന
മോരിയ മലയില്‍ ഇറങ്ങി വന്ന
യിസ്ഹാക്കിന്
ദൈവത്തിന്നാരാധന` ( ആരാധന)
2. യാബോക്കെന്ന കടവില്‍
ഇറങ്ങിവന്ന
യാക്കോബിന്
ദൈവത്തിന്നാരാധന
കാരാഗൃഹത്തില്‍
വീര്യപ്രവൃത്തി
ചെയ്ത ( ആരാധന)
യോസേഫിന്റെ
ദൈവത്തിന്നാരാധന
3 മരുഭൂമിയില്‍ മന്ന ദാനം നല്കിയ
യിസ്രായേലിന് ദൈവത്തിന്നാരാധന
കര്മ്മേലെന്ന മലയില്‍
അഗ്നി അയച്ച
ഏലിയാവിന് ദൈവത്തിനാരാധന ( ആരാധന)
ഏലിയാവിന് ദൈവത്തിനാരാധന ( ആരാധന)
4 മിസ്രേം എന്ന ദേശത്ത്
മുഴങ്ങിനിന്ന
മോശെയുടെ ദൈവത്തിന്നാരാധന
സിംഹത്തിന്റെ കുഴിയില്‍
ഇറങ്ങി വന്ന
ദാനിയേലിന്
ദൈവത്തിനാരാധന ( ( ആരാധന)
Krupa labhicchorellaam sthuthiccheetatte
daya labhicchorellaam sthuthiccheetatte
labhicchorellaam naډ sthuthiccheetatte
kshama labhicchorellaam sthuthiccheetatte
Aaraadhana (2) aaraadhana
Yaahenna dyvatthinnaaraadhana
Aaraadhana (2) aaraadhana
Aathmaavilum sathyatthilum ( aaraadhana)
1. Mamreyute thoppil irangivanna
Abrahaamin dyvatthinnaaraadhana
Moriya malayil irangi vanna
Yishaakkin dyvatthinnaaraadhana` ( aaraadhana)
2. Yaabokkenna katavil irangivanna
Yaakkobin dyvatthinnaaraadhana
Kaaraagruhatthil veeryapravrutthi cheytha Cheytha yosephin dyvathinnaaaraadhana ((aaraadhana)
3 Marubhoomiyil manna daanam nalkiya
Yisraayelin dyvatthinnaaraadhana
Karmmelenna angni achaccha
Eliyaavin dyvatthinaaraadhana ( aaraadhana)
4 Misrem enna muzhangininna
Mosheyute dyvatthinnaaraadhana
Simhatthinre kuzhiyil irangi vanna
Daaniyelin dyvatthinaaraadhana (( aaraadhana)
No comments:
Post a Comment