Malayalam Christian song Index

Saturday, 21 September 2019

Dyvakarunayin‍ dhana maahaathmyam (ദൈവകരുണയിന്‍ ധന മാഹാത്മ്യം) Song No 72

ദൈവകരുണയിന്‍ ധന മാഹാത്മ്യം
നാവാല്‍ വര്‍ണ്യമോ...(2)
ദൈവകരുണയിന്‍ ധനമാഹാത്മ്യം.....

ദേവസുതന്‍ പശുശാലയില്‍ നരനായ്‌
അവതരിച്ചതു വെറും കഥയോ...(2)
ഭുവനമൊന്നാകെ ചമച്ചവനൊരു ചെറു-
ഭവനവും ലഭിച്ചതില്ലെന്നോ...(2)...............ദൈവ.....

പരമസമ്പന്നനീ ധരണിയിലേറ്റം
ദരിദ്രനായ്‌ തീര്‍ന്നു സ്വമനസ്സാല്‍....(2)
നിരുപമ പ്രഭയയണിഞ്ഞിരുന്നവന്‍ പഴന്തുണി-
ധരിച്ചതു ചെറിയ സംഗതിയോ...(2).........ദൈവ....

കുരിശു ചുമന്നവന്‍ ഗിരിമുകളേറി
വിരിച്ചു കൈകാല്‍കളെ അതിന്മേല്‍...(2)
ശരിക്കിരുമ്പാണികള്‍ തറപ്പതിനായതു
സ്മരിക്കുകില്‍ വിസ്മയനീയം....(2)...........ദൈവ....



Dyvakarunayin‍ dhana maahaathmyam
Naavaal‍ var‍nyamo...(2)
Dyvakarunayin‍ dhanamaahaathmyam.....

Devasuthan‍ pashushaalayil‍ naranaay‌
Avatharicchathu verum kathayo...(2)
Bhuvanamonnaake chamacchavanoru cheru-
Bhavanavum labhicchathillenno...(2)...............Dyva.....

Paramasampannanee dharaniyilettam
Daridranaay‌ theer‍nnu svamanasaal‍....(2)
Nirupama prabhayayaninjirunnavan‍ pazhanthuni-
Dharicchathu cheriya samgathiyo...(2).........Dyva....

Kurishu chumannavan‍ girimukaleri
Viricchu kykaal‍kale athinmel‍...(2)
Sharikkirumpaanikal‍ tharappathinaayathu
Smarikkukil‍ vismayaneeyam....(2)...........Dyva....

No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...