Malayalam Christian song Index

Saturday, 21 September 2019

(En‍ jeevanekkaalum nee valiyathaanenikku.... ജീവനേക്കാളും നീ)Song No 68

എന്‍ ജീവനേക്കാളും നീവലിയതാണെനിക്ക്....(2)
[ആരാധന....(8)]
എന്‍ പ്രേമഗീതമാം

എന്‍ യേശുനാഥാ നീ....(2)
എന്‍ ജീവനേക്കാളും നീ
വലിയതാണെനിക്ക്....(2)

തുല്യം ചൊല്ലാന്‍ ആരുമില്ലേ
അങ്ങേപ്പോലെ യേശുവേ...(2)
ജീവനേ..... സ്വന്തമേ....
അങ്ങേ മാര്‍വ്വില്‍ ചാരുന്നു ഞാന്‍...(2)

നിന്നെ പോലെ സ്നേഹിച്ചീടാന്‍
ആവതില്ല ആര്‍ക്കുമേ....(2)
സ്നേഹമേ....പ്രേമമേ...
നിന്നില്‍ ഞാനും ചേര്‍ന്നീടുന്നു...(2)

[ആരാധന....(8)].....(എന്‍ പ്രേമഗീതമാം....)



En‍ jeevanekkaalum neevaliyathaanenikku....(2)
[aaraadhana....(8)]
en‍ premageethamaam

en‍ yeshunaathaa nee....(2)
en‍ jeevanekkaalum nee
valiyathaanenikku....(2)

thulyam chollaan‍ aarumille
angeppole yeshuve...(2)
jeevane..... Svanthame....
ange maar‍vvil‍ chaarunnu njaan‍...(2)

ninne pole snehiccheetaan‍
aavathilla aar‍kkume....(2)
snehame....premame...
Ninnil‍ njaanum cher‍nneetunnu...(2)

[aaraadhana....(8)].....(en‍ premageethamaam....)

No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...