മാറാത്തവൻ വാക്കു മാറാത്തവൻ
കൂടെയുണ്ടെന്നരുൾ ചെയ്തവൻ
മാറുകയില്ല വക്കും മാറുകയില്ല
ഒരു നാളിലും കൈവിടില്ല
ഹാ എത്ര ആനന്ദമീ ജീവിതം
ഭീതി തെല്ലുമില്ലാ ജീവിതം
കാവലിനായി തന്റെ ദൂതരെന്റ ചുറ്റും
ജാഗരിക്കുന്നെപ്പോഴും
പാടുമെൻ ജീവിത നാൾകളെല്ലാം
നന്ദിയോടെ സ്തുതിച്ചിടും ഞാൻ (2)
ഏകനായി ഈ മരുഭൂയാത്രയതിൽ
ദാഹമോറ്റു വലഞ്ഞിടുമ്പോൾ
ജീവന്റ നീർ തരും ആ ക്ഷണത്തിൽ
തൃപ്തനാക്കി നടത്തുന്ന. (2) - ഹാ എത്ര
എല്ലാ വഴികളും എന്റെ മുമ്പിൽ
ശത്രു ബന്ധിച്ച് മുദ്ര വച്ചാൽ
സ്വർഗ്ഗ കവാടം തുറക്കും എനിക്കായി
സൈന്യം വരും നിശ്ചയം (2) ഹാ എത്ര
കൂടെയുണ്ടെന്നരുൾ ചെയ്തവൻ
മാറുകയില്ല വക്കും മാറുകയില്ല
ഒരു നാളിലും കൈവിടില്ല
ഹാ എത്ര ആനന്ദമീ ജീവിതം
ഭീതി തെല്ലുമില്ലാ ജീവിതം
കാവലിനായി തന്റെ ദൂതരെന്റ ചുറ്റും
ജാഗരിക്കുന്നെപ്പോഴും
പാടുമെൻ ജീവിത നാൾകളെല്ലാം
നന്ദിയോടെ സ്തുതിച്ചിടും ഞാൻ (2)
ഏകനായി ഈ മരുഭൂയാത്രയതിൽ
ദാഹമോറ്റു വലഞ്ഞിടുമ്പോൾ
ജീവന്റ നീർ തരും ആ ക്ഷണത്തിൽ
തൃപ്തനാക്കി നടത്തുന്ന. (2) - ഹാ എത്ര
എല്ലാ വഴികളും എന്റെ മുമ്പിൽ
ശത്രു ബന്ധിച്ച് മുദ്ര വച്ചാൽ
സ്വർഗ്ഗ കവാടം തുറക്കും എനിക്കായി
സൈന്യം വരും നിശ്ചയം (2) ഹാ എത്ര
Maaraatthavan vaakku maaraatthavan
Kooteyundennarul cheythavan
Maarukayilla vakkum maarukayilla
Oru naalilum kyvitilla
Haa ethra aanandamee jeevitham
Bheethi thellumillaa jeevitham
Kaavalinaayi thante dootharenta chuttum
Jaagarikkunneppozhum
Paatumen jeevitha naalkalellaam
Nandiyote sthuthicchitum njaan (2)
Ekanaayi ee marubhooyaathrayathil
Daahamottu valanjitumpol
Jeevanta neer tharum aa kshanatthil
Thrupthanaakki natatthunna. (2) - haa ethra
Ellaa vazhikalum ente mumpil
Shathru bandhicchu mudra vacchaal
Svargga kavaatam thurakkum enikkaayi
Synyam varum nishchayam (2) haa ethra
No comments:
Post a Comment