Malayalam Christian song Index

Thursday, 19 September 2019

Marukarayil njaan kandittum (മറുകരയിൽ ഞാൻ കണ്ടിട്ടും) Song No 55

മറുകരയിൽ നാം  കണ്ടിട്ടും
മറുവിലയായി തന്നവനെ
സ്വർണ്ണത്തെരുവിൽ വീണ്ടും കാണും
പ്രിയരേ ആ ദിനത്തിൽ (3)


മുറവിളിയും  ദുഃഖമില്ലാ
പുത്തൻ യെരുശലേം നഗരമതിൽ
പൊൻ പുലരിയിൽ ഒത്തു ചോർന്നു
പൊന്നേശുവിനെ പുകഴ്ത്താം (3)


ലോകെ കഷടങ്ങൾ  ഉണ്ടെങ്കിലും
ധൈര്യപ്പെടുവിൻ എന്നുരച്ചോൻ
അത്മനിറവിൻ സാന്നിദ്ധ്യത്തിൽ
നടത്തിടും അതിശയമായി (3)

Marukarayil namm kandittum
Maruvilayaayi thannavane
Svarnnattheruvil veendum kaanum
Preeyare aa Dinatthil


Muraviliyum  duakhvumillaa
Putthan yerushalem nagaramathil
Pon pulariyil othu chornnu
Ponneshuvine Pukazhutham (3)


Lokey kashatangal  undegillum
Dharyappeduvin Ennurachon
Athma niravin sannidhyathil
Natathitum Athishayamayi





Lyrics  J . V  Peter

Hindi translations Available 
 

No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...