Malayalam Christian song Index

Saturday, 21 September 2019

Njanorikal njanorikal ethumente naatilഞാനൊരിക്കൽ ഞാനൊരിക്കൽ Song No 70

ഞാനൊരിക്കൽ ഞാനൊരിക്കൽ
എത്തുമെന്റെ നാട്ടിൽ
ഞാനൊരിക്കൽ എത്തുമെൻ 
കണ്ണീരില്ലാ വീട്ടിൽ
എന്റെ കർത്താവിന്റെ വീട്ടിൽ

തീരുമെന്റെ യാത്രയുടെ 
ക്ലേശമെല്ലാം തീരും
ചേരും ഞാനെൻ പ്രിയതമന്റെ
വീട്ടിൽ ചെന്നുചേരും
ദൂരമധികമില്ലിനി നേരമധികമില്ലിനി
കുരിശെടുത്തു പോകുമെൻ 
തീർത്ഥയാത്ര തീർന്നിടും
നാട്ടിൽ ചെന്നു ചേർന്നിടും;-
അല്ലിലും പകലിലും വൻ ശോധനകൾ ഉണ്ട്
അല്ലലെനിക്കാരുമറിയാത്തവയിന്നുണ്ട്
അന്നതെല്ലാം തീർന്നിടും, 
കണ്ണുനീരു തോർന്നിടും
അല്ലലെല്ലാം ഓടിടും ഹല്ലേലുയ്യാ പാടിടും
വിരുതുകൾ ഞാൻ നേടിടും;-


Njanorikal njanorikal ethumente naatil
Njanorikal ethumuttum kaneerila veetil
Ente karthavinte veetil

1 Therumente yathrayude kleshamelam therum
Cherum njanen priyathamente veetil chennu cherum
Dooramadhikamillini - neramadhikamillini
Kurisheduthupokumen theerthayaathra theernidum
Naatilchennu chernidum;-

2 Vedoru koodaramakum bhoumabhavaminnu
Kaipanniyalaatha divya nithyabhavanamannu
Innihathilannyanam- vinnilethi dhanyanaam
Innu kannuneerinte thaazhvarayil
Thudarunu hridiprathyaasha vidarunu;-

3 Alilum pakalilum van shodanakal undu
Allalenik aarumariyathava innundu
Annathelam theernidum kannuneeru thornidum
Allalelam odidum - hallelujah paadidum
Viruthukal njan nedidum;-





Lyrics by: M E Cherian

No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...