നീ എന്‍റെ സർവ്വവും നീ എനിക്കുള്ളവൻ
നീ എന്‍റെ സർവ്വവും എല്ലാറ്റിലും...
നിന്‍ ജീവന്‍ എന്‍ പേർക്കായ് തന്നതിനാല്‍
നീ എന്‍റെ സർവ്വവും എല്ലാറ്റിലും (2)
തേനിലും മധുരമായ് തേനിലും മധുരമായ്
യേശു ക്രിസ്തു മാധുര്യവാൻ
രുചിച്ചു നോക്കി ഞാന്‍ കര്‍ത്തന്‍ കൃപകളെ
യേശു ക്രിസ്തു മാധുര്യവാൻ
നീ എന്‍റെ സർവ്വവും എല്ലാറ്റിലും...
നിന്‍ ജീവന്‍ എന്‍ പേർക്കായ് തന്നതിനാല്‍
നീ എന്‍റെ സർവ്വവും എല്ലാറ്റിലും (2)
തേനിലും മധുരമായ് തേനിലും മധുരമായ്
യേശു ക്രിസ്തു മാധുര്യവാൻ
രുചിച്ചു നോക്കി ഞാന്‍ കര്‍ത്തന്‍ കൃപകളെ
യേശു ക്രിസ്തു മാധുര്യവാൻ
Nee enre sarvvavum nee enikkullavan
Nee enre sarvvavum ellaattilum...
Nin jeevan en perkkaayu thannathinaal
Nee enre sarvvavum ellaattilum (2)
Thenilum madhuramaayu thenilum madhuramaayu
Yeshu kristhu maadhuryavaan
Ruchicchu nokki njaan kartthan krupakale
Yeshu kristhu maadhuryavaan
No comments:
Post a Comment