Malayalam Christian song Index

Saturday 21 September 2019

Onnumillaaymayil ninnenne uyartthiya e ഒന്നുമില്ലായ്മയിൽ നിന്നെന്നെSong No 71


ഒന്നുമില്ലായ്മയിൽ നിന്നെന്നെ ഉയർത്തിയ 
നിൻ സ്നേഹം ഓർക്കുമ്പോൾ നന്ദിയാൽ പാടും ഞാൻ 

നീ എന്നെ സ്നേഹിപ്പാൻ ഞാൻ എന്തുള്ളു നാഥാ 
നീ എന്നെ ഓർക്കുവാൻ എൻ ഗൃഹം എന്തുള്ളു 

ആകുല വേളകളിൽ ആശ്വാസമായി നീ 
ഭാരത്തിന് നാളത്തിൽ അത്താണിയായി നീ  

തലമുറ തലമുറയായി കരുതുന്ന ദൈവമേ 
നിൻ സ്നേഹത്തിന് ആഴം ആർക്കു വർണ്ണിച്ചിടാം

Onnumillaaymayil ninnenne uyartthiya 
Nin sneham orkkumpol nandiyaal paaTum njaan 

Nee enne snehippaan njaan enthullu naathaa 
Nee enne orkkuvaan en gruham enthullu 

Aakula velakalil aashvaasamaayi nee 
Bhaaratthinu naalatthil aathhaniyaayi nee 

Thalamura thalamurayaayi karuthunna dyvame 
Nin snehatthinu aazham aarkku varnnicchiTaam
Lyrics& Music|Susan Palackamannil
Hindi translation available use the link

No comments:

Post a Comment

Ennum nallavan yeshu ennum എന്നും നല്ലവന്‍ യേശു എന്നും നല്ലവന്‍ Song No 483

 (ശങ്കരാഭരണം-ഏകതാളം) എന്നും നല്ലവൻ യേശു എന്നും നല്ലവൻ (2) ഇന്നലെയുമിന്നുമെന്നു- മന്യനല്ലവൻ (2) ഭാരമുള്ളിൽ നേരിടും നേരമെല്ലാം താങ്ങിടും (2) സ...