Malayalam Christian song Index

Friday, 27 September 2019

Praanapriyaa praanapriyaa പ്രാണപ്രിയാ(നന്ദിയേശുവേ നന്ദിയേശുവേ ). Song No 37

പ്രാണപ്രിയാ പ്രാണപ്രിയാ..
ചങ്കിലെ ചോരതന്നെന്നെ
വീണ്ടടുത്തവനെ,വീണ്ടെടുപ്പുകാരാ

പ്രാണപ്രീയൻ തന്റെ ചങ്കിലെ
ചോരയാലൽ  എന്നെയുംവീണ്ടെടുത്തു (2)

കൃപായേ...കൃപയേ,വർണ്ണിപാൻ  അസാദ്ധ്യമേയതു

നന്ദിയേശുവേ നന്ദിയേശുവേ
നീ ചെയ്ത നന്മകൾ,ക്കൊരായിരം നന്ദി
 എന്‍ ശക്തിയാലല്ല കയ്യുടെ,ബലത്താലല്ല
നിൻ‍  ദയയല്ലയോ എന്നെ, നടത്തിയത് (2)
      
 നിന്നത് കൃപായാൽ‍  കൃപയാൽ           
ദൈവ കൃപയാൽ
നിർ‍ത്തിടും ദയാൽ ദയാൽ
നിത്യ ദയാൽ
     
 കോഴിതൻ‍   കുഞ്ഞിനെ,ചിറകടിയിൽ
 മറയ്ക്കും പോലെ
 കഴുകൻ തൻ‍ കുഞ്ഞിനെ         
ചിറകിൻ‍ മീതെ   വഹിക്കുംപോലെ
               
 എണ്ണിയാൽ   എണ്ണിയാൽ, തീരാത്ത നന്മകൾ        
ചൊല്ലിയാൽ‍    ചൊല്ലിയാൽ,
തീരാത്ത വന്‍കൃപകൾ (നന്ദി യേശു)
             
കൂരിരുൾ താഴ്‌വരയിൽ,ഭയംകൂടാതെ 
 എന്നെ     നടത്തിയതാൽ        
വൈഷ്യമേടുകളില്‍ കരം പിടിച്ചു
എന്നെ നടത്തുന്നതാൽ 


 Pranapriyaaa…Pranapriyaaaa….
Changile chora kondanne
Veendeduthavane
Veendeduppukaaraaaa….

Pranapriyan thante changile choreyal
Enneyum veendeduthu (2)
Krupaye…Krupaye….
Varnippan asaadhyameyathu

Ninnathu krupayal krupayal
Daivakrupayal
Nirthidum dayayal dayayal
Nithyadayayal….


Kozhithan kunjine chirekadiyil
marekkum pole (2)
Kazhukan than kunjine chirekin
Meethe vahikkum pole(2)


Enniyal enniyal,Theeratha nanmakal
Cholliyal cholliyal,
Theeratha vankrupakal (2)(Nanni )


Lyrics: Pastor Binujose Cacko

No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...