Malayalam Christian song Index

Friday, 20 September 2019

Sthuthi  cheyu maname nithyavum- സ്തുതി ചെയ് മനമേ നിത്യവും Song No 63

സ്തുതി  ചെയ് മനമേ നിത്യവും-നിൻ
ജീവനാഥൻ യേശുവേ
ഇതുപോൽ സ്വജീവൻ  തന്നൊരാത്മ
സ്നേഹിതൻ  വേറാരിനി _

മരണാധികാരിയയിരുന്നു
ഘോരനാം പിശാചിനെ
മരണത്തിനാലെ നീക്കി മൃത്യു
ഭീതി തീർത്ത് നാഥനെ

ബഹുമാന്യനാമാചരൃനായി
വാനിലവൻ വാഴ്കയാൽ
ബലഹീനതയിൽ കൈവിടാതെ
ചേർത്തു കൊള്ളുമകയാൽ

ദിനവും മനമേ ! തൽസമയം
വൻ കൃപകൾ പ്രാപിപ്പാൻ
അതിധൈര്യമായ് കൃപാസനത്തിൽ
അന്തികത്തിൽ ചെന്നു നീ_

ബഹദൂതരുച്ച നാദമോടെ
വാഴ്ത്തിടുന്ന  നാഥനെ
ബലവും ധ്യാനവും ജ്ഞാനമെല്ലാം
സ്വീകരിപ്പാൻ യോഗ്യനെ -



Sthuthi  cheyu maname nithyavum-nin
jeevanaathan yeshuve
ithupol svajeevan  thannoraathma
snehithan  veraarini _


maranaadhikaariyayirunnu 
ghoranaam pishaachine
maranatthinaale neekki mruthyu
bheethi theertthu naathane


bahumaanyanaamaacharrunaayi
vaanilavan vaazhkayaal 
balaheenathayil kyvitaathe
chertthu kollumakayaal


dinavum maname ! thalsamayam
van krupakal praapippaan 
athidhyryamaayu krupaasanatthil
anthikatthil chennu nee_


bahadootharuccha naadamote 
vaazhtthitunna  naathane
balavum dhyaanavum jnjaanamellaam
sveekarippaan yogyane -


No comments:

Post a Comment

Kannuneer Thaazhvarayilകണ്ണുനീർ താഴ്‌വരയിൽ Song No 500

കണ്ണുനീർ താഴ്‌വരയിൽ ഞാൻ ഏറ്റം വലഞ്ഞിടുബോൾ   കണ്ണുനീർ വാർത്ത‍വനെൻ കാര്യം നടത്തി തരും നിൻ മനം ഇളകാതെ നിൻ മനം പതറാതെ നിന്നോടു കൂടെ എന്നും ഞാൻ ഉ...