Malayalam Christian song Index

Saturday, 21 September 2019

Thaangum karangalundu താങ്ങും കരങ്ങളുണ്ട്) Song No 74

താങ്ങും കരങ്ങളുണ്ട്
നിന്റെ ഹൃദയം തകരുമ്പോൾ
ശാശ്വത പാറ യേശു
പുതുജീവൻ പകർന്നിടും..(2)

ഭാരം വലിയതോ, നുകം 
താങ്ങുവാൻ കഠിനമോ.. (2)
സ്നേഹിതർ ദുഷിക്കുന്നോ... (താങ്ങും..)

കണ്ണുനീരിൻ താഴ്വരകൾ
അതിഘോരമാം മേടുകളും...(2)
മരണത്തിൻ കൂരിരുളിൽ... (താങ്ങും..)

കാൽവരി മലമുകളിൽ
കൊടും കാരിരുമ്പാണികളിൽ..(2)


Thaangum karangalundu
Ninte hrudayam thakarumpol
Shaashvatha paara yeshu
Puthujeevan pakarnnitum..(2)

Bhaaram valiyatho, nukam
Thaanguvaan kadtinamo.. (2)
Snehithar dushikkunno... (thaangum..)

Kannuneerin thaazhvarakal
Athighoramaam metukalum...(2)
Maranatthin koorirulil... (thaangum..)

kaalvari malamukalil
kotum kaarirumpaanikalil..(2)




Singer: Sreya Anna Joseph 
Lyrics: Evg. J V Peter

No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...