Malayalam Christian song Index

Friday, 20 September 2019

Yeshu oru vaathil thurannaal  യേശു ഒരു വാതിൽ തുറന്നാൽ ) Song No 62


യേശു ഒരു വാതിൽ തുറന്നാൽ
ആർക്കും അടക്കാൻ ആവുകില്ല
യേശു ഒരു വാതിൽ  അടച്ചാൽ
ആർക്കും തുറുപ്പാൻ ആവുകില്ല

തുറന്നിടുമോ വാതിൽ തുറന്നിടുമോ
എനിക്കായി വാതിൽ തുറന്നിടുമോ
അടച്ചിടുമോ വാതിലടച്ചടുമോ
വൈരിയിൻ വാതിൽ അടച്ചിടുമോ

യേശു വാതിൽ തുറന്നാൽ
ആർക്കും അടയ്ക്കാൻ ആവുകില്ല
യേശു വാതിലടച്ചാൽ
ആർക്കും തടയാൻ ആവുകില്ല

ശത്രു ഒരു വഴിയായി വന്നാൽ
ഏഴു വഴിയായി ചിതറിക്കുമോ
ഭാരങ്ങൾ ഏറിടും വേളകളിൽ
തൻറെ കൃപയാൽ തുണച്ചിടുമോ

യേശു ഒരു വാക്കു പറഞ്ഞാൽ
ആർക്കും എതർപ്പാൻ ആകുകില്ല
യേശു വിടുതൽ അയച്ചാൽ
ആർക്കും തടയാൻ ആകില്ല



Yeshu oru vaathil thurannaal 
aarkkum atakkaan aavukilla
yeshu oru vaathil  atacchaal
aarkkum thuruppaan aavukilla


thurannitumo vaathil thurannitumo
enikkaayi vaathil thurannitumo
atacchitumo vaathilatacchatumo
vyriyin vaathil atacchitumo


yeshu vaathil thurannaal
aarkkum ataykkaan aavukilla
yeshu vaathilatacchaal
aarkkum thatayaan aavukilla


shathru oru vazhiyaayi vannaal
ezhu vazhiyaayi chitharikkumo

bhaarangal eritum velakalil
thanre krupayaal thunacchitumo


yeshu oru vaakku paranjaal
aarkkum etharppaan aakukilla
yeshu vituthal ayacchaal
aarkkum thatayaan aakilla


No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...