ഇത്രത്തോളം സ്നേഹിച്ചീടാന്‍ ഞാന്‍ ഏതുമില്ല (2)
എന്നെ അറിയുന്ന ദൈവം
എന്നെ നടത്തുന്ന ദൈവം
പ്രാണതുല്യം സ്നേഹം നല്‍കി
എന്നും കൂടെയുണ്ട് -ഇത്രത്തോളം..
കണ്ണുനീര്‍ മായ്ക്കുന്ന ദൈവം
മാര്‍വ്വോടണയ്ക്കുന്ന സ്നേഹം (2)
സന്താപമെല്ലാം സന്തോഷമാക്കി
ജീവന്‍ നല്കും സ്നേഹം (2) -ഇത്രത്തോളം
കൂരിരുളാകെയകറ്റി
ആനന്ദപാതയൊരുക്കി (2)
ഓരോരോ നാളും ആശ്വാസമോടെ
നാഥന്‍ കാത്തീടുന്നു (2)- ഇത്രത്തോളം
എന്നെ അറിയുന്ന ദൈവം
എന്നെ നടത്തുന്ന ദൈവം
പ്രാണതുല്യം സ്നേഹം നല്‍കി
എന്നും കൂടെയുണ്ട് -ഇത്രത്തോളം..
കണ്ണുനീര്‍ മായ്ക്കുന്ന ദൈവം
മാര്‍വ്വോടണയ്ക്കുന്ന സ്നേഹം (2)
സന്താപമെല്ലാം സന്തോഷമാക്കി
ജീവന്‍ നല്കും സ്നേഹം (2) -ഇത്രത്തോളം
കൂരിരുളാകെയകറ്റി
ആനന്ദപാതയൊരുക്കി (2)
ഓരോരോ നാളും ആശ്വാസമോടെ
നാഥന്‍ കാത്തീടുന്നു (2)- ഇത്രത്തോളം
Ithrattholam snehiccheetaan njaan ethumilla (2)
enne ariyunna dyvam
enne natatthunna dyvam
praanathulyam sneham nalki
ennum kooteyundu -ithrattholam..
Kannuneer maaykkunna dyvam
maarvvotanaykkunna sneham (2)
santhaapamellaam santhoshamaakki
jeevan nalkum sneham (2) -ithrattholam
Koorirulaakeyakatti
aanandapaathayorukki (2)
ororo naalum aashvaasamote
naathan kaattheetunnu (2)- ithrattholam
No comments:
Post a Comment