Malayalam Christian song Index

Wednesday, 30 October 2019

Aaraadhikkunnu njangal ninsannidhiyilആരാധിക്കുന്നു ഞങ്ങൾ നിൻസന്നിധിയിൽ Song N0 113

ആരാധിക്കുന്നു ഞങ്ങൾ നിൻസന്നിധിയിൽ
സ്തോത്രത്തോടെന്നും ആരാധിക്കുന്നു ഞങ്ങൾ
നിൻസന്നിധിയിൽ നന്ദിയോടെന്നും
ആരാധിക്കുന്നു ഞങ്ങൾ നിൻസന്നിധിയിൽ
നന്മയോർത്തെന്നും ആരാധിക്കാം യേശുകർത്താവിനെ

നമ്മെ സർവ്വം മറന്ന് തൻസന്നിധിയിൽ മോദമോടെന്നും
നമ്മെ സർവ്വം മറന്ന് തൻസന്നിധിയിൽ ധ്യാനത്തോടെന്നും
നമ്മെ സർവ്വം മറന്ന് തൻസന്നിധിയിൽ കീർത്തനത്തിതാൽ
ആരാധിക്കാം യേശു കർത്താവിനെ

നീയെൻ സർവ്വനീതിയും ആയിതീർന്നതാൽ
ഞാൻ പൂർണ്ണനായ് നീയെൻ സർവ്വനീതിയും ആയിതീർന്നതാൽ
ഞാൻ ഭാഗ്യവാൻ നീയെൻ സർവ്വനീതിയും ആയിതീർന്നതാൽ
ഞാൻ ധന്യനായ് ആരാധിക്കാം യേശുകർത്താവി



Aaraadhikkunnu njangal ninsannidhiyil
Sthothratthotennum aaraadhikkunnu njangal
Ninsannidhiyil nandiyotennum
Aaraadhikkunnu njangal ninsannidhiyil
Nanmayortthennum aaraadhikkaam yeshukartthaavine

Namme sarvvam marannu thansannidhiyil modamotennum
Namme sarvvam marannu thansannidhiyil dhyaanatthotennum
Namme sarvvam marannu thansannidhiyil keertthanatthithaal
Aaraadhikkaam yeshu kartthaavine

Neeyen sarvvaneethiyum aayitheernnathaal
Njaan poornnanaayu neeyen sarvvaneethiyum aayitheernnathaal
Njaan bhaagyavaan neeyen sarvvaneethiyum aayitheernnathaal
Njaan dhanyanaayu aaraadhikkaam yeshukartthaavi

No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...