Malayalam Christian song Index

Tuesday, 15 October 2019

Nin thiruvachanam nammil krupayokitumനിൻ തിരുവചനം നമ്മിൽകൃപയോകിടുംSong No 25

നിൻ തിരുവചനം നമ്മിൽ കൃപയോകിടും
തെന്നൽ പോൽ തഴുകി ഉള്ളിൽ കറ കഴുകി
രൂപാന്തരം നൽകും മനുജനു പുതുജനനം
രക്ഷയേകും വചനം         (നിൻ തിരുവചനം)

പാത  പ്രകാശമക്കും വചനം
പ്രത്യാശയൽ ഉള്ളം നിറച്ചടും
ജീവൻ പകരും വചനം
നിർമ്മലമാമി വചനം
അനുദിനം കുളിർ പെയ്തിടുന്ന
സാന്ത്വന വചനം             (നിൻ തിരുവചനം)

സർഗ്ഗീയ സാന്നിധ്യമാം വചനം
ദോഹി ദോഹികൾക്കൗഷധവും
പാപം പോക്കും വചനം
സൗഖ്യം നൽകും വചനം
അനുദിനം മനസ്സിൽ വളർന്ന്
ഫലം തരും വചനം           (നിൻ തിരുവചനം)

Nin thiruvachanam nammil krupayokitum
thennalpol thazhuki ullil kara kazhuki
Rupaantharam nalkum manujanu puthujananam
rakshayekum vachanam

Paatha  prakaashamakkum vachanam
prathyaashayal ullam niracchatum
jeevan pakarum vachanam
nirmmalamaami vachanam
anudinam kulir peythitunna
saanthvana vachanam

Sarggeeya saannidhyamaam vachanam
dohi dohikalkkaushadhavum
paapam pokkum vachanam
saukhyam nalkum vachanam
anudinam manasil valarnnu
phalam tharum vachanam

No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...