Malayalam Christian song Index

Wednesday, 16 October 2019

Aazhatthil ennotonnitapetanea ആഴത്തിൽ എന്നോടൊന്നിടപെടണേ Song No 81


ആഴത്തിൽ എന്നോടൊന്നിടപെടണേ
ആത്മാവിൽ എന്നോടൊന്നിടപെടണേ   (2)
ആരിലും ശ്രേഷ്ഠമായ് 
ആരിലും ശക്തമായ്  (2)
ആഴത്തിൽ എന്നോടൊന്നിടപെടണേ
ആത്മാവിൽ എന്നോടൊന്നിടപെടണേ


മാൻ നീർ തോടിനായ് കാംക്ഷിക്കും പോൽ
ആത്മാവിനായ് ദാഹിക്കുന്നേ   (2)
ജീവ നീരെനിക്കേകീടണേ
യേശുവേ ഞാൻ നിന്റെ  ദാനമല്ലോ   (2)

ആരിലും ശ്രേഷ്ഠമായ്
ആരിലും ശക്തമായ്  (2)
ആഴത്തിൽ എന്നോടൊന്നിടപെടണേ
ആത്മാവിൽ എന്നോടൊന്നിടപെടണേ  (2)

പാഴായി പോയൊരു മൺ പാത്രം ഞാൻ
ആത്മാവിനായ് മെനെഞ്ഞീടണമേ   (2)
കുശവൻ കയ്യിൽ ഏകുന്നിതാ
ഒരു മാന പാത്രമായ് മാറ്റീടണേ    (2)

ആരിലും ശ്രേഷ്ഠമായ്
ആരിലും ശക്തമായ് (2)
ആഴത്തിൽ എന്നോടൊന്നിടപെടണേ
ആത്മാവിൽ എന്നോടൊന്നിടപെടണേ  (2)

Aazhatthil ennotonnitapetanea
Aathmaavil ennotonnitapetane   (2)
Aarilum shreshdtamaayu 
Aarilum shakthamaayu  (2)
Aazhatthil ennotonnitapetane
Aathmaavil ennotonnitapetane

Maan neer thotinaayu kaamkshikkum pol
Aathmaavinaayu daahikkunne   (2)
Aa jeeva neerenikkekeetane
Yeshuve njaan ninte  daanamallo   (2)

Aarilum shreshdtamaayu
Aarilum shakthamaayu  (2)
Aazhatthil ennotonnitapetane
Aathmaavil ennotonnitapetane  (2)

Paazhaayi poyoru man paathram njaan
Aathmaavinaayu menenjeetaname   (2)
Aa kushavan kayyil ekunnithaa
Oru maana paathramaayu maatteetane    (2)

Aarilum shreshdtamaayu
Aarilum shakthamaayu (2)
Aazhatthil ennotonnitapetane
Aathmaavil ennotonnitapetane  (2)

Lyrics : Reji Narayanan

No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...