മതിയാകുന്നില്ലേ ഈ സ്നേഹം
കൊതി തീരുന്നില്ലേ നിൻ
സാമിപ്യം (2)
ഇതു പോരായേ ഇതു പോരായേ (2)
നിൻ സാമീപ്യം
പോരായേ
നിൻ
സാന്നിദ്ധ്യം
പോരായേ (2)
അളവില്ലാതെന്നെയേറേ സ്നേഹിച്ചു നീ
ആത്മാവിനെ അധികമായി പകർന്നു നൽകി (2)
ഇതിലും വലുതായ്
വേറെന്തുള്ളൂ
(2)
ഈ ലോകെ ഞാനേറ്റം പ്രാപിച്ചിടാൻ (2) (ഇതു പോരായേ
പിരിയാനാകരുേത ഈ ബന്ധം
മാറാനാകരുതേ ആ മാർവ്വിൽ നിന്നും (2)
പിരിയില്ലിനിയും മരണം വരെയും (2)
മാറില്ലിനിയും ഞാനാ മാർവ്വിൽ നിന്നും (2) (ഇതു പോരായേ
നിന്നോടാണെനിക്കേറ്റം പ്രിയം പ്രിയനേ
നിന്നിൽ ഞാൻ കാണുന്നൂ ജീവന്റെ മൊഴികളെ (2)
നിന്നേ വിട്ടെങ്ങു ഞാനിനി പോകും പ്രിയനേ (2)
നീയല്ലോ യേശുവേ എൻ ജീവന്റെ
ജീവൻ
(2) (ഇതു പോരായേ)
Mathiyaakunnille ee sneham
Kothi theerunnille nin saamipyam (2)
Ithu poraaye ithu poraaye (2)
Nin saameepyam poraaye
Nin saanniddhyam poraaye (2)
Alavillaathenneyere snehicchu nee
Aathmaavine adhikamaayi pakarnnu nalki (2)
Ithilum valuthaayu verenthulloo (2)
Ee loke njaanettam praapicchitaan (2)(ithu poraaye)
Piriyaanaakaruetha ee bandham
Maaraanaakaruthe aa maarvvil ninnum (2)
Piriyilliniyum maranam vareyum (2)
Maarilliniyum njaanaa maarvvil ninnum (2)(ithu poraaye)
Ninnotaanenikkettam priyam priyane
Ninnil njaan kaanunnoo jeevante mozhikale (2)
Ninne vittengu njaanini pokum priyane (2)
Neeyallo yeshuve en jeevante jeevan (2)(ithu poraaye)
No comments:
Post a Comment