Malayalam Christian song Index

Saturday, 19 October 2019

Yahov yire, daathaavaam dyvam യഹോവ യിരെ, ദാതാവാം ദൈവം Song no 85

യഹോവ യിരെ, ദാതാവാം ദൈവം
നീ മാത്രം മതിയെനിക്ക്
യഹോവ റാഫാ ,സൗഖൃദായകൻ
തൻ അടിപ്പിണരാൽ സൗഖൃം
യഹോവ ഷമ്മാ കൂടെയിരിക്കും
നൽകുമെൻ ആവശൃങ്ങൾ

നീ മാത്രം മതി,നീ മാത്രം മതി
നീ മാത്രം മതിയെനിക്ക്

യഹോവ ഏലോഹിം ,സൃഷ്ടാവാം ദൈവം
തൻ വചനത്താൽ  ഉളവായെല്ലാം
യഹോവ ഇലൃോൻ അതൃുന്നതൻ
നിന്നെപ്പോലെ മറ്റാരുമില്ല
യഹോവ ഷാലോം എൻ സമാധാനം
നൽകി നിൻ ശാന്തിയെന്നിൽ
നീ മാത്രം മതി,നീ മാത്രം മതി
നീ മാത്രം മതിയെനിക്ക്


Yahov yire, daathaavaam dyvam
Nee maathram mathiyenikku
Yahova raaphaa ,saukhrudaayakan
Than atippinaraal saukhrum
Yahova shammaa kooteyirikkum
Nalkumen aavashrungal

Nee maathram mathi,nee maathram mathi
Nee maathram mathiyenikku

Yahova elohim ,srushtaavaam dyvam
Than vachanatthaal  ulavaayellaam
Yahova ilruon athruunnathan
Ninneppole mattaarumilla
Yahova shaalom en samaadhaanam
Nalki nin shaanthiyennil
Nee maathram mathi,nee maathram mathi

No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...