Malayalam Christian song Index

Sunday, 20 October 2019

Neeyen svantham neeyen paksham നീയെൻ സ്വന്തം നീയെൻ പക്ഷം Song No 86

നീയെൻ സ്വന്തം നീയെൻ പക്ഷം
നീറും വേളകളിൽ-ആഴിയിൻ ആഴങ്ങളിൽ
ആനന്ദം നീയെനിക്ക്-ചൂരച്ചെടിയിൻ കീഴിലും
നിൻ സാന്നിധ്യം അരുളും നാഥനെ

ചൂടേറിയ മരുയാത്രയിൽ
ദാഹത്താൽ എൻ നാവ് വരളുമ്പോൾ
ഹാഗാറിൻ പൈതലിൻ കരച്ചിൽ കേട്ടാണ്
എന്നാത്മ ദാഹം  തീർത്തിടും

ചതഞ്ഞ ഓട  ഓടിക്കാത്താവൻ
പുകയുന്ന  തിരിയെ  കെടുത്താത്തവൻ
വിലാപങ്ങളെ  നൃത്തമാക്കൂന്നവൻ
വിടുതലിൻ ദൈവം എന്നോശു

Neeyen svantham neeyen paksham
Neerum velakalil-aazhiyin aazhangalil
Aanandam neeyenikku-chooracchetiyin keezhilum
Nin saannidhyam arulum naathane

Chooteriya maruyaathrayil
Daahatthaal en naavu varalumpol
Haagaarin pythalin karacchil kettaanu
Hnnaathma daaham  theertthitum

Chathanja ota  otikkaatthaavan
Pukayunna  thiriye  ketutthaatthavan
Vilaapangale  nrutthamaakkoonnavan
Vituthalin dyvam ennoshu

No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...