ഏഴുവിളക്കിന്‍ നടുവില്‍
ശോഭ പൂര്‍ണ്ണനായി
ശോഭ പൂര്‍ണ്ണനായി
മാറത്തു പൊന്‍കച്ച അണിഞ്ഞും
കാണുന്നേശുവേ
ആദ്യനും അന്ത്യനും
ആദ്യനും അന്ത്യനും
നീ മാത്രം യേശുവേ
സ്തുതികള്‍ക്കും പുകഴ്ച്ചയ്ക്കും
യോഗ്യന്‍ യേശുവേ...
ഹാലേലൂയ്യാ.. ഹാലേലൂയ്യാ..
2. നിന്‍റെ രൂപവും ഭാവവും എന്നിലാകട്ടെ
നിന്‍റെ ആത്മശക്തിയും
സ്തുതികള്‍ക്കും പുകഴ്ച്ചയ്ക്കും
യോഗ്യന്‍ യേശുവേ...
ഹാലേലൂയ്യാ.. ഹാലേലൂയ്യാ..
2. നിന്‍റെ രൂപവും ഭാവവും എന്നിലാകട്ടെ
നിന്‍റെ ആത്മശക്തിയും
കവിഞ്ഞിടട്ടെ (ആദ്യ..)
3. എന്‍റെ ഇഷ്ടങ്ങളൊന്നുമേ വേണ്ടെന്നേശുവേ
നിന്‍റെ ഹിതത്തിന്‍ നിറവില്‍
3. എന്റെ ഇഷ്ടങ്ങളൊന്നുമേ വേണ്ടെന്നേശുവേ
നിന്‍റെ ഹിതത്തിന്‍ നിറവില്‍
ഞാന്‍ പ്രശോഭിക്കട്ടെ (ആദ്യ
Ezhuvilakkin natuvil
shobha poornnanaayu
maaratthu ponkaccha aninjum
kaanunneshuve
Aadyanum anthyanum
nee maathram yeshuve
sthuthikalkkum pukazhcchaykkum
yogyan yeshuve...
Hallelujah".. Hallelujah
2. Ninre roopavum bhaavavum ennilaakatte
ninre aathmashakthiyum ennil kavinjitatte (aadya..)
3. Enre ishtangalonnume vendenneshuve
ninre hithatthin niravil njaan prashobhikkatte (aadya
No comments:
Post a Comment