Malayalam Christian song Index

Monday, 28 October 2019

Koorirulil deepamaayi anayumകൂരിരുളിൽ ദീപമായി അണയും Song No 83

https://babumaravoor2.blogspot.com/2019/10/blog-post_18.html


കൂരിരുളിൽ ദീപമായി അണയും
വേദനയിൽ സ്വാന്ത്വനം അരുളും
യേശു  നീ നല്ല  ഇടയൻ
രാവിലും പകലിലും  കാവലായ്
കരുതുവാൻ  കൂടെ നീ ഉള്ളതാൽ വാഴ്ത്തിടും

പാവനനാം അജപാലകൻ
പാപികളാം   മാനവർക്കായി.
പണികളിൽ മുറിവ്  ഏറ്റു താൻ
യേശു നീ നല്ല ഇടയൻ
രാവിലും പകലിലും  കാവലായ്
കരുതുവാൻ  കൂടെ നീ ഉള്ളതാൽ വാഴ്ത്തിടും

യാതനകൾ സ്വയം ഏറ്റവൻ
കാൽവരിയിൽ  ക്രൂശിൽ അവൻ
ആടുകൾ കായി  സ്വയം ഏകിയോൻ
യേശു നീ നല്ല ഇടയൻ
രാവിലും പകലിലും  കാവലായ്
കരുതുവാൻ  കൂടെ നീ ഉള്ളതാൽ വാഴത്തിടും

Koorirulil deepamaayi anayum
Vedanayil svaanthvanam arulum
Yeshu  nee nalla  itayan
Raavilum pakalilum  kaavalaayu
Karuthuvaan  koote nee ullathaal vaazhtthitum

Paavananaam ajapaalakan
Paapikalaam   maanavarkkaayi.
Panikalil murivu  ettu thaan
Yeshu nee nalla itayan
Raavilum pakalilum  kaavalaayu
Karuthuvaan  koote nee ullathaal vaazhtthitum

Yaathanakal svayam ettavan
Kaalvariyil  krooshil avan
Aatukal kaayi  svayam ekiyon
Yeshu nee nalla itayan
Raavilum pakalilum  kaavalaayu
Karuthuvaan  koote nee ullathaal vaazhatthitum

No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...