ഇസ്രയേലിൻ സ്തുതികളിൽ വസിപ്പവനെ
അങ്ങേ ആരാധിച്ചു വണങ്ങീടുന്നു ..(2)
അങ്ങാരാധ്യനും പരമാരാധ്യനും
സ്തുതികൾക്കെന്നും യോഗ്യനും ..(2)
ഇസ്രയേലിന് സ്തുതികളിൽ വസിപ്പവനെ
അങ്ങേ ആരാധിച്ചു വണങ്ങീടുന്നു ..(2)
ആദ്യ പിതാക്കന്മാർ ആരാധിച്ചപ്പോൾ
ചെങ്കടലിൽ വഴി തുറന്നു....(2)
ഇന്നു ഞങ്ങള് വിശ്വാസത്തോടാരാധിക്കുമ്പോൾ
ന ൽ വഴിക ള് തുറക്കേണമേ...(2)
ഇസ്രയേലിൻ സ്തുതികളിൽ വസിപ്പവനെ
അങ്ങേ ആരാധിച്ചു വണങ്ങീടുന്നു..(1)
ഇസ്രായെലാം ഞങ്ങൾ ആരാധിക്കുമ്പോൾ
ആത്മാവാൽ നിറക്കണമേ ...(2)
മാളിക മുറിയിൽ പകർന്നതുപോൽ
അഗ്നി നാവായി പതിയണമേ ...(2)
ഇസ്രയേലിൻ സ്തുതികളിൽ വസിപ്പവനെ
അങ്ങേ ആരാധിച്ചു വണങ്ങീടുന്നു..(1)
സുവിശേഷത്തിൻ സാക്ഷിയായിടാൻ
ആത്മാക്കളെ നേടിടാൻ....(2)
ആത്മ ശക്തിയെന്നിൽ പകർന്നിടണെ
നിന് നാമത്തെ ഉയര്ത്തീടുവാൻ...(2)
ഇസ്രയേലിൻ..... വണങ്ങീടുന്നു ..(2)
അങ്ങാരാധ്യനും .... യോഗ്യനും ..(2)
ഇസ്രയേലിൻ ...... വണങ്ങീടുന്നു ..(2)
അങ്ങേ ആരാധിച്ചു വണങ്ങീടുന്നു ..(2)
അങ്ങാരാധ്യനും പരമാരാധ്യനും
സ്തുതികൾക്കെന്നും യോഗ്യനും ..(2)
ഇസ്രയേലിന് സ്തുതികളിൽ വസിപ്പവനെ
അങ്ങേ ആരാധിച്ചു വണങ്ങീടുന്നു ..(2)
ആദ്യ പിതാക്കന്മാർ ആരാധിച്ചപ്പോൾ
ചെങ്കടലിൽ വഴി തുറന്നു....(2)
ഇന്നു ഞങ്ങള് വിശ്വാസത്തോടാരാധിക്കുമ്പോൾ
ന ൽ വഴിക ള് തുറക്കേണമേ...(2)
ഇസ്രയേലിൻ സ്തുതികളിൽ വസിപ്പവനെ
അങ്ങേ ആരാധിച്ചു വണങ്ങീടുന്നു..(1)
ഇസ്രായെലാം ഞങ്ങൾ ആരാധിക്കുമ്പോൾ
ആത്മാവാൽ നിറക്കണമേ ...(2)
മാളിക മുറിയിൽ പകർന്നതുപോൽ
അഗ്നി നാവായി പതിയണമേ ...(2)
ഇസ്രയേലിൻ സ്തുതികളിൽ വസിപ്പവനെ
അങ്ങേ ആരാധിച്ചു വണങ്ങീടുന്നു..(1)
സുവിശേഷത്തിൻ സാക്ഷിയായിടാൻ
ആത്മാക്കളെ നേടിടാൻ....(2)
ആത്മ ശക്തിയെന്നിൽ പകർന്നിടണെ
നിന് നാമത്തെ ഉയര്ത്തീടുവാൻ...(2)
ഇസ്രയേലിൻ..... വണങ്ങീടുന്നു ..(2)
അങ്ങാരാധ്യനും .... യോഗ്യനും ..(2)
ഇസ്രയേലിൻ ...... വണങ്ങീടുന്നു ..(2)
ISRAYELIN
STHUTHIKALIL VASIPPAVANE
ANGE
AARAADHICHU VANANGEEDUNNU..(2)
ANGAARAADHYANUM
PARAMAARAADYANUM
STHUTHIKALKKU
YOGYANUM.......(2)
ISRAYELIN STHUT....VANANGIDUNNU..(2)
AADYA
PITHAAKKANMAAR AARAADHICHAPPOL
CHENKADALIL
VAZHI THURANNU ...2)
ENNU NJANGAL
VISWASATHODAARADHIKKUMBOL
NALVAZHIKAL
THURAKKENAME .............(2)
ISRAYELIN STHUT....VANANGIDUNNU..(1)
ISRAYELAAM
NJANGAL AARAADHIKKUMBOL
AATHMAAVAAL
NIRAKKENAME............(2)
MALIKA
MURIYIL PAKARNNATHUPOL
AKNI NAAVAAI
PATHIYANAME...........(2)
ISRAYELIN STHUT....VANANGIDUNNU..(1)
SUVISHESHATHIN
SAKSHIYAYEEDUVAAN
AATHMAKKALE
NEDIDAAN..........(2)
AATHMA
SHAKTHI ENNIL PAKARNNIDANE
NIN NAAMATHE
UYARTHEEDUVAAN..(2)
ISRAYELIN STHUT....VANANGIDUNNU..(2)
ANGAARAADHYAN YOGYANUM.......(2)
ISRAYELIN STHUT....VANANGIDUNNU..(2)
No comments:
Post a Comment