Malayalam Christian song Index

Wednesday, 30 October 2019

Unar‍vvin‍ varam labhippaan‍ ഉണര്‍വ്വിന്‍ വരം ലഭിപ്പാന്‍ Song No 131

ഉണര്‍വ്വിന്‍ വരം ലഭിപ്പാന്‍
ഞങ്ങള്‍ വരുന്നൂ തിരുസവിധേ
നാഥാ.. നിന്‍റെ വന്‍ കൃപകള്‍

ദേശമെല്ലാം ഉണര്‍ന്നീടുവാന്‍
യേശുവിനെ ഉയര്‍ത്തീടുവാന്‍ (2)
ആശിഷമാരി അയയ്‌ക്കേണമേ
ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍ (2) (ഉണര്‍വ്വിന്‍..‍)

തിരുവചനം ഘോഷിക്കുവാന്‍
തിരുനന്മകള്‍ സാക്ഷിക്കുവാന്‍
ഉണര്‍വ്വിന്‍ ശക്തി അയയ്‌ക്കേണമേ
ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍ (2) (ഉണര്‍വ്വിന്‍..‍)

തിരുനാമം പാടിടുവാന്‍
തിരുവചനം ധ്യാനിക്കുവാന്‍ (2)
ശാശ്വത ശാന്തി അയയ്‌ക്കേണമേ
ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍ (2) (ഉണര്‍വ്വിന്‍..‍


Unar‍vvin‍ varam labhippaan‍
Njangal‍ varunnoo thirusavidhe
Naathaa.. nin‍re van‍ krupakal‍

Deshamellaam unar‍nneetuvaan‍
Yeshuvine uyar‍ttheetuvaan‍ (2)
Aaashishamaari ayay‌kkename
Ee shishyaraam nin‍ daasarinmel‍ (2) (unar‍vvin‍..‍)

Thiruvachanam ghoshikkuvaan‍
Thirunanmakal‍ saakshikkuvaan‍
Unar‍vvin‍ shakthi ayay‌kkename
Ee shishyaraam nin‍ daasarinmel‍ (2) (unar‍vvin‍..‍)

Thirunaamam paatituvaan‍
Thiruvachanam dhyaanikkuvaan‍ (2)
Shaashvatha shaanthi ayay‌kkename
Ee shishyaraam nin‍ daasarinmel‍ (2) (unar‍vvin‍..‍

No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...