Malayalam Christian song Index

Saturday, 19 October 2019

Vaazhtthunnu Njaan athyunnathane വാഴ്ത്തുന്നു ഞാൻ അത്യുന്നതനെ Song no 84

വാഴ്ത്തുന്നു ഞാൻ അത്യുന്നതനെ
വാനവും ഭൂമിയും ചമച്ചവനെ 
മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ
മാനവും പുകഴ്ചയും യേശുവിന് .............(2)

യേശു നാഥാ നീ എൻ ദൈവം
 യേശു നാഥാ നീ എൻ ആശ്രയം
യേശു നാഥാ നീ എൻ ശൈലവും
എന്റെ കോട്ടയും നീ മാത്രമേ.............(2)

സ്തുതിക്കുന്നു ഞാൻ മഹോന്നതനെ
സ്തുത്യo തൻ നാഥന്റെ കരവിരുത്   (2)
മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ
മാനവും പുകഴ്ചയും യേശുവിന്........ (2)      (യേശു നാഥാ)

കീർത്തിക്കും ഞാൻ എന്നേശുപര
കർത്തനു തുല്യനായി ആരുമില്ല   (2)
മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ
മാനവും പുകഴ്ചയും യേശുവിന്........... (2)     (യേശു നാഥാ)



Vaazhtthunnu Njaan athyunnathane
Vaanavum bhoomiyum chamacchavane
Mahimayin prabhu thaan mahathvatthin yogyan
Maanavum pukazhchayumYeshuvinu .............(2)

Yeshu naathaa nee en dyvam
Yeshu naathaa nee en aashrayam
Yeshu naathaa nee en shylavum
Ente kottayum nee maathrame.............(2)

Sthuthikkunnu njaan mahonnathane
Sthuthyao than naathante karaviruthu  (2)
Mahimayin prabhu thaan mahathvatthin yogyan
Maanavum pukazhchayumYeshuvinu........ (2)  (Yeshu naathaa)

Keertthikkum njaan enneshupara
Kartthanu thulyanaayi aarumilla  (2)
Mahimayin prabhu thaan mahathvatthin yogyan
Maanavum pukazhchayum Yeshuvinu........... (2)  (Yeshu naathaa)

Lyrics: Sam PadinjarekkaraVaazhtthunnu Njaan athyunnathane
https://www.youtube.com/watch?v=Crmfx98wgGM

Hindi Translation
Stuti karu mai Yeshu Maharaja ki

Stuti karu mai Yeshu Maharaja ki स्तुति करूं मैं य.


No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...