Malayalam Christian song Index

Wednesday, 16 October 2019

Krooshil‍ kandu njaan‍ nin‍ snehatth.ക്രൂശില്‍ കണ്ടു ഞാന്‍ നിന്‍ സ്നേഹത്തെ Song No 79

.ക്രൂശില്‍ കണ്ടു ഞാന്‍ നിന്‍ ൺ
ആഴമാര്‍ന്ന നിന്‍ മഹാ ത്യാഗത്തെ
പകരം എന്തു നല്‍കും ഞാനിനി
ഹൃദയം പൂര്‍ണ്ണമായ് നല്‍കുന്നു താതനേ
1. അടിപ്പിണരില്‍ കണ്ടു
ഞാന്‍ സ്നേഹത്തെ
സൗഖ്യമാക്കും
യേശുവിന്‍ ശക്തിയെ
പകരം എന്തു നല്‍കും ഞാനിനി
എന്നാരോഗ്യം നല്‍കുന്നു നാഥനെ
 
 2       മൊഴിയില്‍ കേട്ടു
രക്ഷയിന്‍ ശബ്ദത്തെ
വിടുതല്‍ നല്‍കും
നിന്‍ ഇമ്പ വചനത്തെ
പകരം എന്തു നല്‍കും ഞാനിനി
ദേശത്തെങ്ങും പോകും
സുവിശേഷവുമായ്

3. സൃഷ്ടികളില്‍ ഞാന്‍ കണ്ടു
നിന്‍ കരവിരുത്
അത്ഭുതമാം നിന്‍
ജ്ഞാനത്തിന്‍ പൂര്‍ണ്ണതയും
പകരം എന്തു നല്‍കും ഞാനിനി
നന്ദിയാലെന്നും
വാഴ്ത്തീടും സൃഷ്ടാവേ

4. നിന്‍ ശരീരം തകര്‍ത്തു നീ
     ഞങ്ങള്‍ക്കായ്
ശുദ്ധരക്തം ചിന്തി നീ
    ഞങ്ങള്‍ക്കായ്
പകരം എന്തു നല്‍കും ഞാനിനി
അന്ത്യത്തോളം
ഓര്‍മ്മിക്കും

.Krooshil‍ kandu njaan‍ nin‍ snehatthe
aazhamaar‍nna nin‍ mahaa thyaagatthe
pakaram enthu nal‍kum njaanini
hrudayam poor‍nnamaayu nal‍kunnu thaathane

1. Atippinaril‍ kandu
njaan‍ snehatthe
saukhyamaakkum
yeshuvin‍ shakthiye
pakaram enthu nal‍kum njaanini
ennaarogyam nal‍kunnu  naathane  
   
 2 Mozhiyil‍ kettu
rakshayin‍ shabdatthe
vituthal‍ nal‍kum
nin‍ impa vachanatthe
pakaram enthu nal‍kum njaanini
deshatthengum pokum
suvisheshavumaayu 

3. Srushtikalil‍ njaan‍ kandu
nin‍ karaviruthu
athbhuthamaam nin‍
jnjaanatthin‍ poor‍nnathayum
pakaram enthu nal‍kum njaanini
nandiyaalennum
vaazhttheetum srushtaave 

4. Nin‍ shareeram thakar‍tthu nee  
    njangal‍kkaayu
    shuddharaktham chinthi nee  
    njangal‍kkaayu
    pakaram enthu nal‍kum njaanini
    anthyattholam
   or‍mmikkum yaagatthe

No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...