Malayalam Christian song Index

Tuesday, 29 October 2019

Aarumillennakilum ആരുമില്ലെന്നാകിലും Song No 98

ആരുമില്ലെന്നാകിലും
എനിക്കാശ്രയമില്ലെങ്കിലും...(2)
യേശുവേ നീ മതിയേ
എനിക്കാനന്തമായ് ധരയിൽ ..(2)
ആശ്രയമായ് ആലംബമായ്
എന്നുമെന്നും മരുയാത്രയിൽ..(2)

   -   ഹാ എത്ര മോദമേ
      ഹാ എത്ര സൌഭാഗ്യമേ..(2)
      നീയാണെന്നാശ്രയം നീയാണെന്നാലംബം
      നീ മതി എന്നാളുമേ ....(2)

കൂരിരുളിൽ ഞാൻ നടന്നീടുമ്പോൾ
പരിഹാസമേറ്റു ഞാ ന് വലഞ്ഞീടുമ്പോൾ..(2)
സ്വന്തമായെതെല്ലാം അകന്നുപോയാലും..(2)
നീയെന്നുമെന് സ്വന്തമേ ....യേശുവേ
നീ മാത്രമാണെന്റെ അഭയസ്ഥാനം ..(1)
                     ഹാ എത്ര മോദമേ...(all same (1)

എനിക്കായ് ക്രൂശു ചുമന്നവനെ
പ്രാണവേദന സഹിച്ചവനെ...(2)
നിൻ മുഖം കാണുവാൻ കൊതിയെറുന്നേ
നിത്യമാം ഭവനമതി ല് ...യേശുവേ
ആ ...നല്ല സന്തോഷ ഭവനമതില് ..(2)
                      ഹാ എത്ര മോദമേ...(all same (1)

മരുഭൂമിയിൽ  തളർന്ന ടുമ്പോൾ
ആശയറ്റു ഞാൻ പതറീടുമ്പോൾ....(2)
ദാ...ഹജലം തന്നുണർത്തി യോനെ
നീയെന്റെ. സന്തോഷമേ ...യേശുവേ
അബ്ബാ പിതാവാകും എന് ദൈവമേ
                 ആരുമില്ലെന്നാകിലും
                എനിക്കാശ്രയമില്ലെങ്കിലും...(all same (1)
                 ഹാ എത്ര മോദമേ...(all same ..(1)


Aarumillennakilum 
nikkashreyamillenkilum
yeshuve nee mathiy
Enikkanandhamay dharayil
Aashreyamay aalambhamay
Ennumennum maruyathrayil

Haa ethra mothame
Haa ethra sawbhagyame
Neeyanenasrayam neeyanenalambham
Nee mathi ennalume

Koorirulil njan nadannedumbol
Parihasamettu njan akannedumbol
Swanthamayathellam akannupoyalum
Neeyennumen swanthame yeshuve
Nee maathramanente abhayesthanam

Enikkay krooshu chumannavane
Praanavedhana sahichavane
Nin mukham kaanuvan kothiyerunne
Nithyamam bhavanamathil yeshuve
Aa nalla sandhosha bhavanamathil

Marubhoomiyil vaadi thalarneedumbol
Aashayattu njan pathareedumbol
Dhaahajelam thannunarthiyone
Neeyenthe santhoshame yeshuve

Abba pithavakum en dhaivame


No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...