Malayalam Christian song Index

Wednesday, 30 October 2019

Aashishamaariyundaakum ആശിഷമാരിയുണ്ടാകും ആനന്ദവാഗ്ദത്തമേ Song no116


 ആശിഷമാരിയുണ്ടാകും ആനന്ദവാഗ്ദത്തമേ
 മേൽനിന്നു രക്ഷകൻ നൽകും ആശ്വാസ കാലങ്ങളെ

ആശിഷമാരി ആശിഷം പെയ്യണമേ
കൃപകൾ വീഴുന്നു ചാറി വൻമഴ താ ദൈവമേ!

ആശിഷമാരിയുണ്ടാകും വീണ്ടും നൽ ഉണർവുണ്ടാം
കുന്നുപള്ളങ്ങളിൻമേലും കേൾ വൻമഴയിൻ സ്വരം

ആശിഷമാരിയുണ്ടാകും ഹാ! കർത്താ! ഞങ്ങൾക്കും താ
ഇപ്പോൾ നിൻ വാഗ്ദത്തം ഓർത്തു നൽവരം തന്നിടുക

ആശിഷമാരിയുണ്ടാകും എത്ര നന്നിന്നു പെയ്കിൽ
പുത്രന്റെ പേരിൽ തന്നാലും ദൈവമേ! ഇന്നേരത്തിൽ

 Aashishamaariyundaakum  Aanandavaagdatthame
 Melninnu rakshakan nalkum Aashvaasa kaalangale

Aashishamaari Aashisham peyyaname
Krupakal veezhunnu chaari  Vanmazha thaa dyvame!

Aashishamaariyundaakum Veendum nal unarvundaam
Kunnupallangalinmelum kel Vanmazhayin svaram

Aashishamaariyundaakum Haa! kartthaa! njangalkkum thaa
Ippol nin vaagdattham Ortthu nalvaram thannituka

Aashishamaariyundaakum Ethra nanninnu peykil
Puthrante peril thannaalum Dyvame! inneratthil

No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...