ഉരുകുന്ന മനസ്സല്ലോ സ്വീകാര്യമാം ബലി
ഉരുകുന്ന ഉള്ളോടെ വരുന്നു ഞാന്‍ നാഥാ
പരമാരാധന അര്‍പ്പിക്കാന്‍ വരുമ്പോള്‍
പരിശുദ്ധനല്ല ഞാന്‍ പിഴ ചൊല്ലിടുന്നു
പാപം പെരുകിയെന്നാത്മാവ് തളരുന്നു
ആശ്വാസം തേടി വരുന്നു ഞാന്‍ ഉരുകുന്നു
അള്‍ത്താരയാല്‍ അര്‍പ്പിക്കാനടിയന്‍റെ
ആത്മം പവിത്രമല്ലല്ലോ
അങ്ങൊന്നരുളിയാല്‍ ശുദ്ധമാകും
അന്യൂനം ആയ് ആത്മം മാറും
അങ്ങേയ്ക്കു വാഴുവാന്‍ ആകും ( ഉരുകുന്നു)
ഈ ജീവിതം അങ്ങേയ്ക്കായ് ഏകിടാം
നാഥാ സ്വീകരിക്കൂ
ആതൃക്കൈകളില്‍ രക്ഷ തേടും ഞാന്‍
അതുമാത്രം മതിയെന്‍റെ നാഥാ
ഞാനങ്ങേ സ്വന്തമായി മാറാം (ഉരുകുന്നു)
ഉരുകുന്ന ഉള്ളോടെ വരുന്നു ഞാന്‍ നാഥാ
പരമാരാധന അര്‍പ്പിക്കാന്‍ വരുമ്പോള്‍
പരിശുദ്ധനല്ല ഞാന്‍ പിഴ ചൊല്ലിടുന്നു
പാപം പെരുകിയെന്നാത്മാവ് തളരുന്നു
ആശ്വാസം തേടി വരുന്നു ഞാന്‍ ഉരുകുന്നു
അള്‍ത്താരയാല്‍ അര്‍പ്പിക്കാനടിയന്‍റെ
ആത്മം പവിത്രമല്ലല്ലോ
അങ്ങൊന്നരുളിയാല്‍ ശുദ്ധമാകും
അന്യൂനം ആയ് ആത്മം മാറും
അങ്ങേയ്ക്കു വാഴുവാന്‍ ആകും ( ഉരുകുന്നു)
ഈ ജീവിതം അങ്ങേയ്ക്കായ് ഏകിടാം
നാഥാ സ്വീകരിക്കൂ
ആതൃക്കൈകളില്‍ രക്ഷ തേടും ഞാന്‍
അതുമാത്രം മതിയെന്‍റെ നാഥാ
ഞാനങ്ങേ സ്വന്തമായി മാറാം (ഉരുകുന്നു)
Urukunna manasallo sveekaaryamaam bali
urukunna ullote varunnu njaan naathaa
paramaaraadhana arppikkaan varumpol
parishuddhanalla njaan pizha chollitunnu
paapam perukiyennaathmaavu thalarunnu
aashvaasam theti varunnu njaan urukunnu
Altthaarayaal arppikkaanatiyanre
aathmam pavithramallallo
angonnaruliyaal shuddhamaakum
anyoonam aayu aathmam maarum
angeykku vaazhuvaan aakum ( urukunnu)
Ee jeevitham angeykkaayu ekitaam
naathaa sveekarikkoo
aathrukkykalil raksha thetum njaan
athumaathram mathiyenre naathaa
njaanange svanthamaayi maaraam (urukunnu)
No comments:
Post a Comment