Malayalam Christian song Index

Wednesday, 16 October 2019

Aadhiyil vachanam aayavan ആദിയിൽ വചനമായവൻ Song No 80

ആദിയിൽ വചനമായവൻ
സർവ്വ സൃഷ്ടിയിൻ ഉടയവൻ
ക്രിസ്തുവിൽ വെളിപ്പെട്ടു
മനോഹരം ഈ നാമം (2)
എന്നേശു രാജാവിൻ നാമം

മനോഹരം ഈ നാമം
അതുല്യമാം നാമം
മനോഹരം ഈ നാമം
എൻ യേശു നാമം

സ്വർഗ്ഗഭാഗ്യം ഞങ്ങൾക്കേകാൻ
യേശുവേ അങ്ങീ ഭൂവിൽ വന്നു
പാപം പോക്കും മഹൽ സ്നേഹം
വേർതിരിപ്പാൻ ആവില്ല
എന്തത്ഭുതം ഈ നാമം (2)
എന്നേശു രാജാവിൻ നാമം
എന്തത്ഭുതം ഈ നാമം
അതുല്യമാം നാമം
എന്തത്ഭുതം ഈ നാമം
എൻ യേശു നാമം

മരണത്തെ ജയിച്ചു തിരശ്ശീല ചീന്തി
കല്ലറ ഭേദിച്ചുയർത്ത നാഥൻ
സ്വർഗ്ഗങ്ങളാര്ക്കുന്നു
സ്തുതിച്ചു വാഴ്ത്തുന്നു
അങ്ങു ജയിച്ചുയർത്തതിനാൽ
അങ്ങേക്കെതിരില്ല സമമായാരുമില്ല
ഇന്നുമെന്നേക്കും അങ്ങു വാഴുന്നു
രാജത്വമങ്ങേക്ക് മഹത്വമങ്ങേക്ക്
എല്ലാ നാമത്തിനും മേലായ്
അതിശക്തമീ നാമം (2)
എന്നേശു രാജാവിൻ നാമം
അതിശക്തമീ നാമം
എതിരില്ലാ നാമം
അതിശക്തമീ നാമം
എൻ യേശു നാമം
അത്യുന്നതനാം ദൈവം


Aadhiyil vachanam aayavan
Athyunnathanam daivam
Sarva srishtiyin udayavan
Kristuvil velipettu

Manoharam ee namam
Manoharam ee namam
En yeshu rajavin namam
Manoharam ee namam
Athulyamaam namam
Manoharam ee namam
En yeshu namam

Swarga bhagyam njangalkekan
Yehuve ang ee bhuvil vannu
Papam pokkum mahal sneham
Verpirippaan aavillaa

Athyalbhutham ee namam
Athyalbhutham ee namam
En yeshu rajavin namam
Athyalbhutham ee namam
Athulyamaam namam
Athyalbhutham ee namam
En yeshu namam

Maranathhe jayichu 
Tirasheela cheenti
Kallara bhedichuyartha nadhan
Swargangal aarkkunnu
Sthithichu vazhthunnu
Ang jayich uyarthathinaal
Angekkethirilla samamaayi aarumilla
Innummennekkum ang vazhunnu
Rajyathvam angekk
Mahathvam  angekk
Ella Namathinum mellaai

Athishaktham ee namam
Athishaktham ee namam
En yeshu rajavin namam
Athishktham ee namam
Ethirilla namam
Athishktham ee namam
En yeshu namam

Angekkethirilla samamaayi aarumilla
Innummennekkum ang vazhunnu
Rajyathvam angekk
Mahathvam  angekk
Ella Namathinum mellaai

Athishaktham ee namam
Athishaktham ee namam
En yeshu rajavin namam
Athishktham ee namam
Ethirilla namam
Athishktham ee namam
En yeshu namam
Athishktham ee namam
En yeshu namam
Athishktham ee namam
En yeshu namam  

No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...