Malayalam Christian song Index

Tuesday, 15 October 2019

En bhavanam manoharamഎൻ ഭവനം മനോഹരം എന്താനന്ദംവർണ്ണ്യയാധീതം Song No 77

എൻ ഭവനം മനോഹരം
എന്താനന്ദംവർണ്ണ്യയാധീതം
സമ്മോദകം  (2)
ദൂരെ മേഘ പാളിയിൽ
ദൂരെ താരാപഥാ വീഥിയിൽ (2)
ദൂത വൃന്ദങ്ങൾ സമ്മോദരായ്
പാടീടും സ്വർഗ്ഗ വീഥിയിൽ (2) (എൻ ഭവനം...)

പൊൻ  മണി  മേടകൾ
മിന്നുന്ന ഗോപുരം(2)
പത്തും രണ്ടു രത്നകല്ലുകളാൽ
തീർപ്പതാം മന്ദിരം (2)
കണ്ടെൻ  കണ്ണുകൾ  തുളുമ്പിടും
ആനന്ദാശ്രു  പൊഴിച്ചീടും (2) (എൻ ഭവനം....)

എൻ പ്രേമ കാന്തനും
മുൻ പോയ ശുദ്ധരും (2)
കരം വീശി വീശി  മോദാൽ
ചേർന്നു  സ്വാഗതം ചെയ്തീടും (2)
മാലാഖ ജാലങ്ങൾ
നമിച്ചെന്നെ  ആനയിക്കു
സ്വർഭവനെ...(2) (എൻ ഭവനം....)

En bhavanam manoharam
enthaanandamvarnnyayaadheetham
sammodakam  (2)
doore megha paaliyil
doore thaaraapathaa veethiyil (2)
dootha vrundangal sammodaraayu
paateetum svargga veethiyil (2) (en bhavanam...)

pon  mani  medakal
minnunna gopuram(2)
patthum randu rathnakallukalaal
theerppathaam mandiram (2)
kanden  kannukal  thulumpitum
aanandaashru  pozhiccheetum (2) (en bhavanam....)

En prema kaanthanum
mun poya shuddharum (2)
karam veeshi veeshi  modaal
chernnu  svaagatham cheytheetum (2)
maalaakha jaalangal
namicchenne  aanayikku
svarbhavane...(2) (en bhavanam....)

No comments:

Post a Comment

Swarggathinte sneha maani naadathinസ്വർഗ്ഗത്തിന്റെ സ്നേഹ മാണി Song No 499

സ്വർഗ്ഗത്തിന്റെ സ്നേഹ  മാണി നാദത്തിൻ മാറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയൽ സ്നേഹ കൊയ്ത്തതിൽ  ചേർത്തത് അണച്ചതിൽ  നീയും  കാണുമോ-                ...