എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നു പോയി
സംഹാരദൂതനെന്നെ കടന്നു പോയി
കുഞ്ഞാടിന്‍റെ വിലയേറിയ നിണത്തില്‍
മറഞ്ഞു ഞാന്‍ രക്ഷിക്കപ്പെട്ടാ ക്ഷണത്തില്‍
ഫറവോനു ഞാനിനി അടിമയല്ല
പരമ സീയോനില്‍ ഞാനന്യനല്ല
മാറായെ മധുരമാക്കിതീര്‍ക്കുമവന്‍
പാറയെ പിളര്‍ന്നു ദാഹം പോക്കുമവന്‍
മരുവിലെന്‍ ദൈവമെനിക്കധിപതിയെ
തരുമവന്‍ പുതുമന്നാ അതുമതിയെ
മനോഹരമായ കനാന്‍ദേശമെ
അതെ എനിക്കഴിയാത്തൊരവകാശമേ
ആനന്ദമേ പരമാനന്ദമേ
കനാന്‍ ജീവിതമെനിക്കാനന്ദമെ
എന്‍റെ ബലവും എന്‍റെ സങ്കേതവും
എന്‍ രക്ഷയും യേശുവത്രേ ഹല്ലേലുയ്യാ.
സംഹാരദൂതനെന്നെ കടന്നു പോയി
കുഞ്ഞാടിന്‍റെ വിലയേറിയ നിണത്തില്‍
മറഞ്ഞു ഞാന്‍ രക്ഷിക്കപ്പെട്ടാ ക്ഷണത്തില്‍
ഫറവോനു ഞാനിനി അടിമയല്ല
പരമ സീയോനില്‍ ഞാനന്യനല്ല
മാറായെ മധുരമാക്കിതീര്‍ക്കുമവന്‍
പാറയെ പിളര്‍ന്നു ദാഹം പോക്കുമവന്‍
മരുവിലെന്‍ ദൈവമെനിക്കധിപതിയെ
തരുമവന്‍ പുതുമന്നാ അതുമതിയെ
മനോഹരമായ കനാന്‍ദേശമെ
അതെ എനിക്കഴിയാത്തൊരവകാശമേ
ആനന്ദമേ പരമാനന്ദമേ
കനാന്‍ ജീവിതമെനിക്കാനന്ദമെ
എന്‍റെ ബലവും എന്‍റെ സങ്കേതവും
എന്‍ രക്ഷയും യേശുവത്രേ ഹല്ലേലുയ്യാ.
En sankatangal sakalavum theernnu poyi
samhaaradoothanenne katannu poyi
kunjaatinre vilayeriya ninatthil
maranju njaan rakshikkappettaa kshanatthil
pharavonu njaanini atimayalla
parama seeyonil njaananyanalla
maaraaye madhuramaakkitheerkkumavan
paaraye pilarnnu daaham pokkumavan
maruvilen dyvamenikkadhipathiye
tharumavan puthumannaa athumathiye
manoharamaaya kanaandeshame
athe enikkazhiyaatthoravakaashame
aanandame paramaanandame
kanaan jeevithamenikkaanandame
ente balavum enre sankethavum
en rakshayum yeshuvathre halleluyyaa.
No comments:
Post a Comment