കരുണാനിധിയേ കാല്‍വറി അന്‍പേ
ആ-ആ-ആ-ആ
നീ മാത്രമാണെനിക്കാധാരം
1. കൃപയേകണം കൃപാനിധിയേ
കൃപാനിധിയേ കൃപാനിധിയേ
മുന്‍പേ പോയ നിന്‍ പിന്‍പേ
ഗമിപ്പാന്‍ ആ-ആ-ആ
നീ മാത്രമാണെ നിക്കാധാരം - കരുണാ
2. താതനിന്നിഷ്ടം
മന്നില്‍ ഞാന്‍ ചെയ്വാന്‍
തന്നില്‍ വസിപ്പാന്‍
ഉന്നതം ചേരാന്‍
ത്യാഗം ചെയ്യുന്നീ പാഴ്മണ്ണിനാശ
ആ-ആ-ആ ഓടുന്നു
നാടിനെ പ്രാപിപ്പാന്‍- കരുണാ
3. മാറാ എലീമില്‍ പാറയിന്‍ വെള്ളം
മാറാത്തോനേകും മാധുര്യമന്ന
പാറയാം യാഹെന്‍
രാപ്പകല്‍ ധ്യാനം
ആ-ആ-ആ യോര്‍ദ്ദാന്‍റെ
തീരമെന്‍ ആശ്വാസം- കരുണാ
4. എന്നെന്‍ സീയോനെ-
ചെന്നങ്ങു കാണും
അന്നെന്‍ കണ്ണീരും
മാറും കനാനില്‍
ഭക്തര്‍ ശ്രവിക്കും കര്‍തൃകാഹളം
ആ-ആ-ആ വ്യക്തമായ് കാണും എന്‍ രക്ഷകനെ കരുണാ
Karunaanidhiye kaalvari anpe
ആ-ആ-ആ-ആ
നീ മാത്രമാണെനിക്കാധാരം
1. കൃപയേകണം കൃപാനിധിയേ
കൃപാനിധിയേ കൃപാനിധിയേ
മുന്‍പേ പോയ നിന്‍ പിന്‍പേ
ഗമിപ്പാന്‍ ആ-ആ-ആ
നീ മാത്രമാണെ നിക്കാധാരം - കരുണാ
2. താതനിന്നിഷ്ടം
മന്നില്‍ ഞാന്‍ ചെയ്വാന്‍
തന്നില്‍ വസിപ്പാന്‍
ഉന്നതം ചേരാന്‍
ത്യാഗം ചെയ്യുന്നീ പാഴ്മണ്ണിനാശ
ആ-ആ-ആ ഓടുന്നു
നാടിനെ പ്രാപിപ്പാന്‍- കരുണാ
3. മാറാ എലീമില്‍ പാറയിന്‍ വെള്ളം
മാറാത്തോനേകും മാധുര്യമന്ന
പാറയാം യാഹെന്‍
രാപ്പകല്‍ ധ്യാനം
ആ-ആ-ആ യോര്‍ദ്ദാന്‍റെ
തീരമെന്‍ ആശ്വാസം- കരുണാ
4. എന്നെന്‍ സീയോനെ-
ചെന്നങ്ങു കാണും
അന്നെന്‍ കണ്ണീരും
മാറും കനാനില്‍
ഭക്തര്‍ ശ്രവിക്കും കര്‍തൃകാഹളം
ആ-ആ-ആ വ്യക്തമായ് കാണും എന്‍ രക്ഷകനെ കരുണാ
Karunaanidhiye kaalvari anpe
Aa-aa-aa-aa
Nee maathramaanenikkaadhaaram
1.Krupayekanam krupaanidhiye
Krupaanidhiye krupaanidhiye
Munpe poya nin pinpe
Gamippaan aa-aa-aa
Nee maathramaane nikkaadhaaram - (karunaa)
2. Thaathaninnishtam
Mannil njaan cheyvaan
Thannil vasippaan
Unnatham cheraan
Thyaagam cheyyunnee paazhmanninaasha
Aa-aa-aa otunnu
Naatine praapippaan- karunaa
3. Maaraa eleemil paarayin vellam
Maaraatthonekum maadhuryamanna
Paarayaam yaahen
Raappakal dhyaanam
Aa-aa-aa yorddhaanre
Theeramen aashvaasam- karunaa
4. Ennen seeyone-
Chennangu kaanum
Annen kanneerum
Maarum kanaanil
Bhakthar shravikkum karthrukaahalam
Aa-aa-aa vyakthamaayu kaanum
En rakshakane karunaa
En rakshakane karunaa
No comments:
Post a Comment